കൂടല്ലൂർ കൂട്ടക്കടവിൽ പ്രഖ്യാപിച്ച തടയണ പദ്ധതി ഇനി കാങ്കപ്പുഴയിൽ
ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂടല്ലൂരില്‍ നിന്നും ഈ പദ്ധതി ഒഴുകി കുമ്പിടിയിൽ എങ്ങനെ എത്തി എന്ന ചോദ്യം ബാക്കിനിൽക്കുന്നു…
കൂടല്ലൂർ
ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂടല്ലൂരില്‍ നിന്നും ഈ പദ്ധതി ഒഴുകി കുമ്പിടിയിൽ എങ്ങനെ എത്തി എന്ന ചോദ്യം ബാക്കിനിൽക്കുന്നു…
കൂറ്റനാട്:കൂടല്ലൂര്‍ കൂട്ടക്കടവ് തടയണ യാഥാര്‍ഥ്യമാക്കണമെന്ന് കറുകപൂത്തൂരില്‍ നടന്ന കര്‍ഷകസംഘം തൃത്താല ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം സി.പി.എം ജില്ലാസെക്രട്ടേറിയറ്റംഗം പി.കെ. സുധകരന് ഉദ്ഘാടനംചെയ്തു. എ. നാരായണന് അധ്യക്ഷനായി. കെ.എ. ഷംസു, ടി.പി. ശിവശങ്കരന്, എ.വി. ഹംസത്തലി,...
കൂട്ടക്കടവ് തടയണ പദ്ധധി പ്രദേശം ഉറവിടം: facebook.com/vtbalramofficial
പട്ടാമ്പി: പാലക്കാട്-മലപ്പുറം ജില്ലകളിലെ 2,000 ഏക്കര്‍ കൃഷിഭൂമിയില്‍ വെള്ളമെത്തിക്കാന്‍ ലക്ഷ്യമിട്ട് തൃത്താല, കൂടല്ലൂര്‍ പ്രദേശത്തെ കൂട്ടക്കടവില്‍ റെഗുലേറ്റര്‍ നിര്‍മിക്കാന്‍ പദ്ധതി. ഭാരതപ്പുഴയുടെയും തൂതപ്പുഴയുടെയും സംഗമസ്ഥാനമായ ഇവിടെ 20കോടി ചെലവിലാണ് റെഗുലേറ്റര്‍ നിര്‍മിക്കുക. കൃഷിയാവശ്യങ്ങള്‍ക്കായി കൂട്ടക്കടവില്‍...
Recent Comments