കൂടല്ലൂര്‍ Blog
പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2015
പത്രികാ സമർപ്പണ തീയതി അവസാനിച്ചതോട് കൂടി ആനക്കരയിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.
പൂക്കള്‍ മറഞ്ഞ കുന്നുകള്‍
ഓണത്തെക്കുറിച്ച് ധാരാളം എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട് അങ്ങ്. അച്ഛന്‍ മുമ്പേ മരിച്ചതോടെ കൂടുതല്‍ അരക്ഷിതമായ ബാല്യത്തെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. ദാരിദ്ര്യംനിറഞ്ഞ അക്കാലത്ത് ഓണമാഘോഷിക്കാന്‍ കഴിയാത്തതിലെ വിഷമം ഇന്നുമുണ്ടോ? അന്നത്തെ ഓണത്തെക്കുറിച്ചും ബാല്യത്തെക്കുറിച്ചും പലപ്പോഴും പറഞ്ഞിട്ടുള്ളതുതന്നെയാണ്. അന്ന്...
കൂടല്ലൂർ – മൊബൈൽ അപ്ലിക്കേഷൻ
കൂടല്ലൂർ ഡോട്ട് കോമിൻറെ മൊബൈൽ അപ്ലിക്കേഷൻ പുറത്തിറങ്ങി !! ഇൻസ്റ്റോൾ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ! Kudallur.com mobile version app released on Google Play Store Click here to...
അരുണോദയം വായനശാലയുടെ ആഭിമുഖ്യത്തിൽ ധനസഹായ വിതരണം നടത്തി
അരുണോദയം വായനശാലയുടെ ആഭിമുഖ്യത്തിൽ പാവപ്പെട്ട 100 പേർക്ക് ധനസഹായ വിതരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി പി ചിത്രഭാനു മാഷ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ ശ്രീ പരമേശ്വരൻ കുട്ടി അദ്ധ്യക്ഷം വഹിച്ചു....
മലയാളത്തിന്റെ കഥാകാരന് ഇന്ന് പിറന്നാള്‍
കര്‍ക്കിടകത്തിലെ ഉത്രട്ടാതി. വള്ളുവനാടന്‍ ജീവിതത്തിന്റെ കരുത്തും സൗന്ദര്യവും കൃതികളില്‍ പകര്‍ന്നു നല്കിയ മലയാളത്തിന്റെ കഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 82-ാം പിറന്നാള്‍. ആഘോഷങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാതെയാണ് ഇത്തവണയും പിറന്നാള്‍ ദിനം കടന്നുപോകുന്നത്. മാടത്തില്‍...
കൂടല്ലൂരിലെ വാർത്തകളും വിശേഷങ്ങളും ഇനി നിങ്ങളുടെ മൊബൈലിൽ..
കൂടല്ലൂരിലെ വാർത്തകളും വിശേഷങ്ങളും ഇനി നിങ്ങളുടെ മൊബൈലിൽ.. കാത്തിരിക്കുക.. ആഗസ്റ്റ് 28, 2015 വരെ ..
കൂടല്ലൂര്‍ കുമ്മാണിക്കുളത്തിലേക്ക് മോട്ടോര്‍ ഷെഡ് ഇടിഞ്ഞുവീണ നിലയില്‍
ആനക്കര: മഴയില്‍ മോട്ടോര്‍ ഷെഡ് കുളത്തിലേക്ക് തകര്‍ന്നു വീണു. കൂടല്ലൂര്‍ കുമ്മാണി കുളത്തിലേക്കാണ് കുളക്കരയില്‍ നിന്നിരുന്ന മോട്ടോര്‍ ഷെഡ് തകര്‍ന്നു വീണത്. നിരവധി ആളുകള്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന കുളം കൂടിയാണിത്. വൈദ്യുതി കണക്ഷനോടെ മോട്ടോര്‍...
കൂടല്ലൂര്‍ സ്‌കൂളില്‍ വര്‍ഷങ്ങളായി കുഞ്ഞുമുഹമ്മദിന് നൂറുശതമാനം ഹാജര്‍
ആനക്കര: നോമ്പായാലും ഞായറാഴ്ചയായാലും രാവിലെ മുതല്‍ സന്ധ്യയാകുംവരെ കൂടല്ലൂര്‍ ഗവ. ഹൈസ്‌കൂളില്‍ കുഞ്ഞു മുഹമ്മദ് ഹാജരുണ്ട്. അധ്യാപകരും കുട്ടികളും അവധിയെടുക്കുമ്പോഴും മുടങ്ങാതെ സ്‌കൂളിലെത്തുന്ന കുഞ്ഞു മുഹമ്മദിന് സാന്നിധ്യം കൊണ്ടും ആത്മാര്‍ഥത കൊണ്ടും നൂറു ശതമാനം...
പുലിപ്പേടിയില്‍ ജനം; നായയുടെ കഴുത്ത് കടിച്ചുമുറിച്ച നിലയില്‍
ആനക്കര: കൂടല്ലൂരില്‍ വീട്ടില്‍ വളര്‍ത്തുന്ന നായയുടെ കഴുത്ത് കടിച്ചുമുറിച്ച നിലയില്‍. കൊന്നത് പുലിയാണെന്ന സംശയത്തില്‍ നാട്ടുകാര്‍ ഭയത്തിലാണ്. കൂടല്ലൂര്‍ മണ്ടംമാക്കയില്‍ ബാലകൃഷ്ണന്റെ വീട്ടിലെ നായയെ ആണ് വീട്ടുമുറ്റത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അധികം ജനവാസമുള്ള...
കുട്ടികള്‍ക്ക് കൂട്ടാവാന്‍ കൂടല്ലൂരിന്റെ ‘നല്ല ചങ്ങാതി’
ആനക്കര: കൂടല്ലൂരില്‍ ‘നല്ല ചങ്ങാതി’യെന്ന യുവാക്കളുടെ കൂട്ടായ്മ പൊതുവിദ്യാലയത്തിലെ കുട്ടികള്‍ക്ക് സഹായവുമായെത്തി. സ്‌കൂള്‍ കിറ്റ് നല്‍കിയാണ് യുവതയുടെ ഈ കൂട്ടായ്മ മാതൃകയായത്. ഇരുന്നൂറോളം കുട്ടികള്‍ക്ക് പഠനസാമഗ്രികളും ബാഗും ഇവര്‍ നല്‍കി. ജില്ലാപഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോള്‍...
കൂടല്ലൂര്‍ ഹൈസ്‌കൂള്‍ കെട്ടിടം പണി പുരോഗമിക്കുന്നു
തൃത്താല: വി.ടി. ബല്‍റാം എം.എല്‍.എ.യുടെ പ്രാദേശിക വികസനഫണ്ടില്‍ പണിയുന്ന കൂടല്ലൂര്‍ ഹൈസ്‌കൂള്‍ കെട്ടിടം പണി പുരോഗമിക്കുന്നു. ഒന്നാംനിലയുടെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി. ഒരുകോടി 8 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം പണിയുന്നത്. ഹയര്‍സെക്കന്‍ഡറി അനുവദിക്കപ്പെട്ടിട്ടില്ലെങ്കിലും അതിനുള്ള...
Recent Comments