ഭാസ്‌കരന്‍ രക്ഷപ്പെടണം, ഒരു കുടുംബം നിലനില്‍ക്കാന്‍….
കൂടല്ലൂര്‍ പുളിക്കപ്പറമ്പില്‍ ഭാസ്‌കരനെ സഹായിക്കാനായാല്‍ രക്ഷപ്പെടുക ഒരു കുടുംബമാണ്. കല്യാണപ്രായമായ മകളും രണ്ട് ആണ്‍മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ തണലാണ് ഇദ്ദേഹം. ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് മാസങ്ങളായി ഡയാലിസിസിന് വിധേയമാവുന്നു. ഇതിനായി വന്ന ഭാരിച്ചചെലവുകള്‍ കിടപ്പാടവും കടത്തിലാക്കി...
Recent Comments