കൂടല്ലൂര്‍ Blog

0

ഡോ. ഇ. ശ്രീധരൻ കൂട്ടക്കടവ് റഗുലേറ്റർ സന്ദർശിച്ചു

ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയുടെ പുഴ പുനർജീവന പ്രവർത്തനത്തിന്റെ ഭാഗമായി മെട്രോമാൻ ഡോ.ഇ.ശ്രീധരൻ കൂട്ടക്കടവ് റഗുലേറ്റർ സന്ദർശിച്ചു. വെള്ളിയാങ്കല്ല് റഗുലേറ്റർ യഥാസമയം തുറക്കാൻ കഴിയാത്തതുമൂലം തൃത്താലയിലും പട്ടാമ്പിയിലും ഉണ്ടായ മനുഷ്യനിർമ്മിത പ്രളയത്തിന്റെ പാശ്ചാത്തലത്തിൽ ഭാരതപ്പുഴയിൽ ഇനിയൊരു...

0

തൃത്താല – കൂട്ടക്കടവ് റെഗുലേറ്റർ പ്രശ്നങ്ങൾ ഉന്നയിച്ചു

നിയമസഭയുടെ ജലവിഭവവുമായി ബന്ധപ്പെട്ട സബ്ജക്റ്റ് കമ്മിറ്റിയിൽ തൃത്താല – കൂട്ടക്കടവ് റെഗുലേറ്റർ പ്രശ്നങ്ങൾ ഉന്നയിച്ചതായി വി ടി ബൽറാം എം.എൽ.എ യുടെ ഫേസ്ബുക് പോസ്റ്റ് : നിയമസഭയുടെ ജലവിഭവവുമായി ബന്ധപ്പെട്ട സബ്ജക്റ്റ് കമ്മിറ്റിയുടെ ഇന്ന്...

0

സ്കൂളുണ്ട്; പതുക്കെ പോവുക: കൂടല്ലൂരിൽ സ്പീഡ് ബ്രേക്കർ

തൃത്താല ∙ കൂടല്ലൂർ ഗവ. ഹൈസ്കൂളിനു സമീപം സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. വി.ടി.ബൽറാം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം.ടി.ഗീത അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ആരിഫ് നാലകത്ത്, പ്രധാന അധ്യാപിക ശകുന്തള,...

0

കൂട്ടക്കടവ് റെഗുലേറ്റർ – ആശങ്കകളുയരുന്നു..

രണ്ടാമതും കൂടല്ലൂരിൽ വെള്ളമുയർന്നതോടെ കൂട്ടക്കടവ് റെഗുലേറ്റർ ജനങ്ങളിൽ ഏറെ ആശങ്ക പരത്തുന്നു. കൂടല്ലൂരിലെ കൂട്ടക്കടവ് അങ്ങാടി, വടക്കുമുറി, യാറം ഭാഗം, കൂമൻതോട് ഭാഗം തുടങ്ങീ പുഴയോട് ചേർന്ന് കിടക്കുന്ന എല്ലാ പ്രദേശവാസികളും തുടർച്ചയായ രണ്ടാം...

0

ശ്രദ്ധ തിരിക്കൂ… താണിക്കുന്നിലേക്കും..!!

‘വടക്കേപാടത്ത് നെല്ല് പാലുറയ്ക്കാന്‍ തുടങ്ങുമ്പോള്‍തന്നെ താന്നിക്കുന്ന് തൊട്ട് പറക്കുളം മേച്ചില്‍പ്പുറം വരെ കണ്ണാന്തളിച്ചെടികള്‍ തഴച്ചുവളര്‍ന്നു കഴിയും’ – കണ്ണാന്തളിപ്പൂക്കളുടെ കാലം കഥാകാരൻ കണ്ട കണ്ണാന്തളിപ്പൂക്കളുടെ കാലം മറഞ്ഞു പോയ്‌.. കാരണം ഈ കുന്നിൻ പ്രദേശമെല്ലാം...

0

ആനക്കരയിൽ പുഴ ഗതിമാറി ഒഴുകി, 236 പേർ ക്യാമ്പുകളിലെത്തി

അഞ്ചാംദിവസവും മഴ ശക്തമായതോടെ ആനക്കരയിൽ പുഴ ഗതിമാറിയൊഴുകി വീടുകൾ വെള്ളത്തിലായി. വെള്ളിയാഴ്ച വൈകീട്ട്‌ ഏഴുമണിയോടെയാണ് തൂതപ്പുഴയും ഭാരതപ്പുഴയും സംഗമിക്കുന കൂടല്ലൂർ കൂട്ടാക്കടവിൽ വെള്ളം ഗതിമാറി പാടശേഖരത്തിലൂടെ ജനവാസമേഖലകളിലേക്ക്‌ ഒഴുകിയത്. നൂറോളം വീടുകൾ വെള്ളത്തിനടിയിലായതോടെ ജനങ്ങൾ...

0

പുലിമുട്ടുകളുടെ അഭാവം കുടല്ലൂരിലെ പ്രളയക്കെടുതികൾ രൂക്ഷമാക്കി

കൂട്ടക്കടവ് റെഗുലേറ്ററിനു വേണ്ടി പൊളിച്ചു മാറ്റിയ കൂപ്പുകളാണ് ഇപ്പോൾ ചർച്ചാവിഷയം. സാമൂഹിക മാധ്യമങ്ങളിലും മറ്റും ഇതേ കുറിച്ച് പല അഭിപ്രായങ്ങളാണ് ഉയർന്നു വരുന്നത്. പ്രളയ ജലത്തെ പിടിച്ചു നിർത്താൻ കൂപ്പുകൾക്കു ആവുമായിരുന്നില്ലെങ്കിലും കൂടല്ലൂരിലും പരിസര...

0

ബുക്ക് റിവ്യൂ – പുഴയുടെ ഒന്നാം അതിരിലൊരു കടവുണ്ട്

അശ്വതി കൂടല്ലൂർ പുഴയുടെ ഒന്നാം അതിരിലെ കടവിലൂടെ ഞാനൊരു യാത്ര തുടങ്ങി.. സ്വാതന്ത്ര്യത്തിന്റെ മഹത്വം പറയാതെ പറയുന്ന കുഞ്ഞിപ്പാക്കയിലൂടെ, ഭാരതപ്പുഴയുടെ തീരത്തുള്ള കഴുവേറ്റി പറമ്പിലൂടെ, മനുഷ്യായൈക്യം നിലനിർത്തിയിരുന്ന ആർത്തലച്ചു പെയ്തിരുന്ന മഴയും കൊണ്ട് നടന്ന്...

0

പുഴയുടെ ഒന്നാം അതിരിലൊരു കടവുണ്ട് !

സമദ്റഹ്മാൻ കൂടല്ലൂരിന്റെ “പുഴയുടെ ഒന്നാം അതിരിലൊരു കടവുണ്ട്” എന്ന പുസ്തകം ശ്രീ. ആലങ്കോട് ലീലാകൃഷണൻ, ഡോ. ഹുറൈർ കുട്ടിക്ക് നൽകി പ്രകാശനംചെയ്തു. കൂടല്ലൂർ പൗരസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.