കൂടല്ലൂര്‍ Blog
ഒരു മത്സ്യത്തൊഴിലാളിയുടെ ഓര്‍മ്മകള്‍
ഞാന്‍ ഒരു മത്സ്യത്തൊഴിലാളി ആണ്. ഞാന്‍ 12-ആം വയസ്സില്‍ ചൂണ്ട ഇട്ട് മീന്‍ പിടിക്കാന്‍ തുടങ്ങിയതാണ്. ഇപ്പോഴും എന്റെ തൊഴില്‍ മീന്‍ പിടുത്തം തന്നെയാണ്. പണ്ട് കാലങ്ങളിലെല്ലാം പലപല മീഌകള്‍ കിട്ടിയിരുന്നു. ഇപ്പോള്‍ അവയില്‍...
ആദ്യവര്‍ഷംതന്നെ നൂറുമേനിയോടെ കൂടല്ലൂര്‍ ഹൈസ്‌കൂള്‍
കൂടല്ലൂര്‍: അപ്‌ഗ്രേഡ്‌ചെയ്ത് ഹൈസ്‌ക്കൂളാക്കപ്പെട്ട ആദ്യവര്‍ഷത്തില്‍ത്തന്നെ കൂടല്ലൂര്‍ ഹൈസ്‌കൂളിന് നൂറുമേനിയുടെ തിളക്കം. ആര്‍.എം.എസ്.എ. പദ്ധതിയില്‍ അപ്‌ഗ്രേഡ് ചെയ്യപ്പെട്ട സ്‌കൂളില്‍ നാട്ടുകാരുടെയും അഭ്യുദയകാംഷികളുടെയും അധ്യാപകുരുടെയും ശ്രമഫലമായാണ് 30 കുട്ടികളുള്ള എസ്.എസ്.എല്‍.സി. ബാച്ചില്‍ മുഴുവന്‍പേരും പാസായത്. കെട്ടിടങ്ങളും ലാബും...
വര്‍ണകലയിലെ സംഗീതം
നിലവിളി എന്ന പേരിണ്‍ എഡ്വേഡ് മങ്ക് എന്ന നോര്‍വീജിയന്‍ ചിത്രകാരന്റെ ഉജ്വലമായൊരു രചനയുണ്ട്. അസ്തമയത്തോടെ മേഘങ്ങൾ ചുവന്നു പോയ നേരത്ത് വിജന വീഥിയിലൂടെ നടക്കുമ്പോൾ കേട്ട നിലവിളിയെ ഒരു ചിത്രത്തിലേക് വിവർത്തനം ചെയ്യുകയായിരുന്നു മങ്ക്....
കൂടല്ലൂര്‍ മദ്രസ ജൂബിലി കെട്ടിടത്തിന് ശിലയിട്ടു
കൂടല്ലൂര്‍: കൂടല്ലൂര്‍ മുനീറുല്‍ ഇസ്‌ലാം മദ്രസയുടെ സുവര്‍ണ ജൂബിലി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. ശിലാസ്ഥാപനം പാണക്കാട് റഷീദലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. പൊന്നേരി അബ്ദുറഹിമാന്‍ ഹാജി അധ്യക്ഷനായി. മുഹമ്മദാലി, എം.വി.കുഞ്ഞുമുഹമ്മദ്, പി.എം.അസീസ്, ടി.കെ.മുഹമ്മദ്കുട്ടി, പി.മുഹമ്മദ്, പി.യൂസഫ്,...
കൂടല്ലൂർ എജ്യുകേഷൻ സൊസൈറ്റി
കൂടല്ലൂർ എജ്യൂകേഷൻ സൊസൈറ്റി രൂപീകൃതമാകുന്നത് 1980 ഒാടെയാണ്. ഉന്നത പഠനത്തിനു ഒരു സ്കൂൾ എന്ന സ്വപ്നമായിരുന്നു പ്രചോദനം. എം.ടി ഗോവിന്ദന്‍ നായര്‍ സ്ഥാപക പ്രസിഡന്റായി പി യൂസഫ് സെക്രടറി ആയും, പി.എം കുഞ്ഞുടിസാഹിബ് വൈസ്...
വാഴക്കാവ് ക്ഷേത്രോത്സവം നാളെ തുടങ്ങും
കൂടല്ലൂര്‍: കൂടല്ലൂര്‍ വാഴക്കാവ് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉത്സവം ശനിയാഴ്ച തുടങ്ങും. ശനിയാഴ്ച ശുദ്ധിക്രിയകള്‍, ഉദയാസ്തമനപൂജ, ബ്രഹ്മകലശം എന്നിവയും വൈകീട്ട് ചാക്യാര്‍കൂത്തും കൊടിക്കുന്ന് ഭഗവതിക്ക് കളംപാട്ടും നടക്കും.
2,000 ഏക്കര്‍ കൃഷിയാവശ്യങ്ങള്‍ക്കായി കൂട്ടക്കടവില്‍ റെഗുലേറ്റര്‍ വരുന്നു
പട്ടാമ്പി: പാലക്കാട്-മലപ്പുറം ജില്ലകളിലെ 2,000 ഏക്കര്‍ കൃഷിഭൂമിയില്‍ വെള്ളമെത്തിക്കാന്‍ ലക്ഷ്യമിട്ട് തൃത്താല, കൂടല്ലൂര്‍ പ്രദേശത്തെ കൂട്ടക്കടവില്‍ റെഗുലേറ്റര്‍ നിര്‍മിക്കാന്‍ പദ്ധതി. ഭാരതപ്പുഴയുടെയും തൂതപ്പുഴയുടെയും സംഗമസ്ഥാനമായ ഇവിടെ 20കോടി ചെലവിലാണ് റെഗുലേറ്റര്‍ നിര്‍മിക്കുക. കൃഷിയാവശ്യങ്ങള്‍ക്കായി കൂട്ടക്കടവില്‍...
കാങ്കപ്പുഴയില്‍ കലാഗ്രാമം; ആനക്കരയിലേക്ക് വീണ്ടും പെരുമയുടെ നിളയൊഴുക്ക്
ആനക്കര: സ്വാതന്ത്ര്യസമരചരിത്രത്തിലും സാഹിത്യഭൂപടത്തിലും ഇടം നേടിയ ആനക്കര ഗ്രാമം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. കേരള ലളിതകലാ അക്കാദമി കലാഗ്രാമം പദ്ധതിക്ക് സ്ഥലം കണ്ടെത്തിയത് ഇവിടെയാണ്. ആനക്കര കാങ്കപ്പുഴ കാറ്റാടി കടവില്‍ സര്‍ക്കാറിന്‍െറ അഞ്ചേക്കര്‍ ഭൂമിയാണ് കലാഗ്രാമത്തിനായി...
Canvas, colour and Kudallur
Painting is an all-consuming passion, and colour, a vital force for Achuthan Kudallur. The master of abstract art gets chatting with Shonali Muthalaly about his...
നിറങ്ങളുടെ ലയവുമായി അച്യുതന്‍ കൂടല്ലൂര്‍
ചെന്നൈ: പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അച്യുതന്‍ കൂടല്ലൂര്‍ വീണ്ടും ചെന്നൈയില്‍ ഏകാംഗ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിത്രമെഴുത്തില്‍ അച്യുതന്റെ മേല്‍വിലാസം അനന്യമാണ്. എഴുത്തിന്റെ വഴിയില്‍ മറ്റൊരു കൂടല്ലൂരുകാരന്‍ തീര്‍ത്ത മേല്‍വിലാസം പോലെ തന്നെ തലയെടുപ്പോടെ നില്‍ക്കുന്ന...
“കാല” ത്തിന്‍റെ “ശിലാലിഖിതത്തില്‍ ” ഇനി എഴുത്തച്ഛന്‍ പുരസ്കാരവും
മലയാള സാഹിത്യത്തിന്‍റെ ദിശാ സന്ധി കളില്‍ വിളക്കു തെളിയിച്ച് അഞ്ച് പതിറ്റന്ടിലെക്ക് നീളുന്ന എം.ടി യുടെ എഴുത്തിന്‍റെ സപര്യയില്‍ ഇനി എഴുത്തച്ഛന്‍ പുരസ്കാരവും. ഒരു കാലഘട്ടത്തിന്‍റെ ജീവനും ജീവിതവും നിശബ്ദ തയുടെ ആവരണങ്ങളില്‍ നിന്നും...
ജീവിതരേഖ – എം.ടി.
പാലക്കാട് ജില്ലയില്‍പ്പെട്ട കൂടല്ലൂര്‍ എന്ന ഗ്രാമത്തില്‍ 1933 ലാണ് മാടത്ത് തെക്കപ്പാട്ട് വാസുദേവന്‍ നായര്‍ ജനിച്ചത്. മാതാവ്: അമ്മാളു അമ്മ. പിതാവ്: പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായര്‍. അച്ഛന്‍ സിലോണിലായിരുന്നു. വല്ലപ്പോഴുമാണ് നാട്ടില്‍ വന്നിരുന്നത്....
എം.ടിക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം
കോഴിക്കോട്: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ജ്ഞാനപീഠം ജേതാവും പ്രശസ്ത എഴുത്തുകാരനുമായ എം.ടി വാസുദേവന്‍ നായര്‍ക്ക്. ഒരു ഒരു ലക്ഷത്തിഅമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫാണ് കോഴിക്കോട്...
പന്നിയൂര്‍ മഹാക്ഷേത്രം
പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്തുള്ള തൃത്താല ബ്ലോക്കില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.. എംടി യുടെ നാടായ കൂടല്ലൂരും കഴിഞ്ഞു ആനക്കര പഞ്ചായത്തില്‍ പന്നിയൂര്‍ ദേശത്താണ് ഈ ക്ഷേത്രം. തൃത്താലയില്‍ നിന്നും കുമ്പിടി വഴി...
Recent Comments