വിഷുവിന് വിഷ രഹിത പച്ചക്കറി

സി.പി.ഐ.എം കൂടല്ലൂർ ബ്രാഞ്ച് കമ്മററിയുടെ നേതൃത്വത്തിൽ കൂടല്ലൂരിൽ ജൈവ പച്ചക്കറികൃഷിക്ക് തുടക്കം കുറിച്ചു. ശ്രീ പരമേശ്വരൻ കുട്ടിയുടെ രണ്ടു ഏക്കർ സ്ഥലത്ത് ജനകീയ ജൈവ പച്ചക്കറി കൃഷിയുടെ നടീൽ ഉത്ഘാടനം ശ്രീ മമ്മിക്കുട്ടി നടത്തി. ഇ.പരമേശ്വരൻ കുട്ടി അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ സംസാരിച്ചു. വിത്തിടൽ കർമ്മം കർഷകനായ പുളിക്കൽ യൂസുഫ് ക്ക നടത്തി.

ചിത്രങ്ങൾ – ഹമീദ് തത്താത്

Janakeeya Pachakkari Krishi

You may also like...

Leave a Reply

Your email address will not be published. Required fields are marked *