ഓണാഘോഷം

കൂടല്ലൂര്‍: ഓണാഘോഷത്തിന്റെ ഭാഗമായി വാഴക്കാവ് ഭഗവതിക്ഷേത്രത്തില്‍ പ്രത്യേക പൂജകളും പൂക്കളവുമൊരുക്കി. തിരുവോണപൂജ, ഉപദേവന്മാര്‍ക്ക് പൂജകള്‍ എന്നിവ നടന്നു.

കൂടല്ലൂര്‍: കൂടല്ലൂര്‍ തുടര്‍വിദ്യാകേന്ദ്രത്തില്‍ പൂക്കളമത്സരവും ഓണാഘോഷപരിപാടികളും നടന്നു. വിവിധ കലാമത്സരങ്ങളും നടത്തി.

You may also like...

Leave a Reply

Your email address will not be published. Required fields are marked *