കൂടല്ലൂര്‍ ക്ഷീരസംഘം കോണ്‍ഗ്രസ്സിന്
കൂടല്ലൂര്‍: കൂടല്ലൂര്‍ ക്ഷീരോത്പാദക സഹകരണസംഘം തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സ്ഥാനങ്ങളും കോണ്‍ഗ്രസ്സിന് ലഭിച്ചു. പി.എ. ഷുക്കൂര്‍, ടി. സാലിഹ്, സി.കെ. സെയ്തലവി, ടി.കെ. അബ്ദുട്ടി, പി. വാസുദേവന്‍, പി. ഉഷാദേവി, കെ. പ്രേമലത, കെ.കെ. ഫാത്തിമ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
Recent Comments