Category: വാർത്തകൾ

0

പി. ഫൗണ്ടേഷന്‍െറ സമഗ്ര സംഭാവന പുരസ്കാരം എം.ടിക്ക്

പാലക്കാട്: മഹാകവി പി. ഫൗണ്ടേഷന്‍െറ 2016ലെ സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തെയും ഭാഷയെയും സൗന്ദര്യത്തിന്‍െറ ഒൗന്നത്യത്തിലേക്ക് ഉയര്‍ത്തിയ എം.ടി. വാസുദേവന്‍ നായര്‍ക്കാണ് സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള ‘കളിയച്ഛന്‍’ പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും...

0

ആവശ്യത്തിന് ബസ് സര്‍വിസില്ല; തൃത്താലയില്‍ യാത്രാക്ളേശം

തൃത്താല: സംസ്ഥാനത്തെ ശ്രദ്ധേയമായ നിയോജക മണ്ഡലങ്ങളിലൊന്നായ തൃത്താലയുടെ ആസ്ഥാനത്ത് യാത്രാക്ളേശം രൂക്ഷം. സമീപപ്രദേശങ്ങളിലൂടെ യഥേഷ്ടം വാഹനങ്ങള്‍ ഉള്ളപ്പോള്‍ ഈ പ്രദേശത്തുകാര്‍ക്ക് പലയിടങ്ങളിലേക്കും യാത്രചെയ്യാന്‍ ഏറെനേരം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. മുമ്പ് തൃത്താലയെ ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി ബസ്...

0

പ്രിയപ്പെട്ട എം.ടി, പറക്കുളം കുന്നിലിപ്പോള്‍ കണ്ണാന്തളിപ്പൂക്കളില്ല; കല്ലുവെട്ടുമട മാത്രം

ആനക്കര: എം.ടി. വാസുദേവന്‍നായരുടെ കഥയില്‍ പരാമര്‍ശിക്കപ്പെട്ട പറക്കുളം കുന്നിലെ കണ്ണാന്തളിപൂക്കള്‍ തേടി പോയ വിദ്യാര്‍ഥികള്‍ കണ്ടത് നിറയെ കല്ലുവെട്ടുമടകള്‍. പരിസ്ഥിതി സംരക്ഷണ വാരത്തിന്‍െറ ഭാഗമായി പറക്കുളം എ.ജെ.ബി സ്കൂളിലെ പരിസ്ഥിതി ക്ളബിലെ വിദ്യാര്‍ഥികളാണ് കണ്ണാന്തളിച്ചെടി...

0

ആനക്കരയില്‍ മഴമറ കൃഷിക്ക് തുടക്കമായി

ആനക്കര: പഞ്ചായത്തില്‍ ആനക്കര കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മഴമറ കൃഷിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രവീന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.വി. ഹരിഗോവിന്ദ്, ദാസന്‍ മാമ്പട്ട എന്നീ കര്‍ഷകരുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. കൃഷി ഓഫീസര്‍...

0

കൂടല്ലൂര്‍ കുറിഞ്ഞിക്കാവില്‍ ചുറ്റുമതില്‍ സമര്‍പ്പണം

ആനക്കര: കൂടല്ലൂര്‍ കുറിഞ്ഞിക്കാവിലെ ചുറ്റുമതില്‍ സമര്‍പ്പണം ക്ഷേത്രംട്രസ്റ്റി സി.കെ. നാരായണന്‍നമ്പൂതിരി നിര്‍വഹിച്ചു. എം. ആര്‍. മേനോന്‍, കരുണാകരന്‍നായര്‍, കെ.എം. ഗംഗാധരന്‍ നായര്‍, പി. മുരളി, ഹരിദാസന്‍ എന്നിവര്‍ സംബന്ധിച്ചു.

0

കൂട്ടക്കടവ്‌ റെഗുലേറ്റർ – മുഖ്യമന്ത്രി നിർമ്മാണോദ്ഘാടനം ചെയ്തു

കാത്തിരിപ്പിന്നൊടുവിൽ കൂടല്ലൂർ കൂട്ടക്കടവ്‌ റെഗുലേറ്റർ യാഥാർത്ഥ്യത്തിലേക്ക്.. വി. ടി. ബൽറാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൂട്ടക്കടവ് റെഗുലേറ്റർ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ ഉമ്മൻ‌ചാണ്ടി നിർവ്വഹിച്ചു. കൃഷിയാവശ്യങ്ങള്‍ക്കായി കൂട്ടക്കടവില്‍ സ്ഥിരം തടയണ നിര്‍മിക്കണമെന്നത്...

0

കൂട്ടക്കടവ് റെഗുലേറ്റർ – നാൾവഴികളിലൂടെ..

നിളയില്‍ നിറയെ വെള്ളമൊഴുകിയ കാലമുണ്ടായിരുന്നു. പറമ്പുകളും പൊന്നുവിളയുന്ന പള്ളിയാലുകളും നൂറുമേനി നല്‍കിയ പാടങ്ങളുമായി ഗ്രാമങ്ങള്‍ സുഭിക്ഷമായിരുന്ന കാലം. പാടം തൂര്‍ത്തും മണല്‍വാരിയും പുഴ കാടാക്കിയും ജീവിതങ്ങള്‍ കുത്തൊഴുക്കില്‍ അകപ്പെട്ടപ്പോള്‍ പലരും കാര്യങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങി. കൂട്ടക്കടവ്...

0

കൂട്ടക്കടവ് റെഗുലേറ്റർ നിർമ്മാണോദ്ഘാടനം മാര്‍ച്ച് നാലിന്

കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്റർ യാഥാര്‍ത്ഥ്യത്തിലേക്ക്.. നബാര്‍ഡില്‍ നിന്നുള്ള അമ്പതു കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന റെഗുലേറ്റർ മാര്‍ച്ച് നാല്, വെള്ളിയാഴ്ച്ച  കാലത്ത് 11:30 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിർമ്മാണോദ്ഘാടനം നടത്തും. റെഗുലേറ്റർ പ്രദേശത്തിന്റെ പഴയ ചിത്രം...

0

ജവഹര്‍ ബാല വേദിയുടെ നേതൃത്വത്തിൽ ജനകീയ ജൈവ പച്ചക്കറി

സമദ് റഹ് മാന്‍ കൂടല്ലൂര്‍ വടക്ക് മുറിയിലേ കുട്ടികള്‍ പഴമകള്‍ പൊടിതട്ടി പുതുമയിലാക്കുവാനുളള ശ്രമത്തിലാണ്… ടാബിലും മൊബൈലിലും ടെലിവിഷനു മുന്‍പിലും ഇരുന്ന് നേരം കളയാന്‍ അവര്‍ക്കറിയാഞ്ഞല്ല…. കൃഷിയേ നെഞ്ചോട് ചേര്‍ത്ത പൂര്‍വ്വീകരുടേ പാതയിലേക്ക് ഒരു...

0

വിഷുവിന് വിഷ രഹിത പച്ചക്കറി

സി.പി.ഐ.എം കൂടല്ലൂർ ബ്രാഞ്ച് കമ്മററിയുടെ നേതൃത്വത്തിൽ കൂടല്ലൂരിൽ ജൈവ പച്ചക്കറികൃഷിക്ക് തുടക്കം കുറിച്ചു. ശ്രീ പരമേശ്വരൻ കുട്ടിയുടെ രണ്ടു ഏക്കർ സ്ഥലത്ത് ജനകീയ ജൈവ പച്ചക്കറി കൃഷിയുടെ നടീൽ ഉത്ഘാടനം ശ്രീ മമ്മിക്കുട്ടി നടത്തി....

കൂട്ടക്കടവ്‌ റഗുലേറ്റര്‍ യാഥാര്‍ഥ്യമാവുന്നു

ആനക്കര : ദശാബ്ദങ്ങളുടെ കാത്തിരിപ്പിന് വിരാമം. ആനക്കര കൂട്ടക്കടവ്‌ റഗുലേറ്റര്‍ യാഥാര്‍ഥ്യമാവുന്നു. നബാഡ് സഹായത്തോടെ 50കോടി ചെലവില്‍ നിര്‍മിക്കുന്ന റഗുലേറ്ററിന് ജലവിഭവവകുപ്പ് ചീഫ് എന്‍ജിനീയര്‍ സാങ്കേതികാനുമതി നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ ദര്‍ഘാസ് ക്ഷണിച്ചു. ഇതിന്റെ നിര്‍മാണം...

0

കൂടല്ലൂർ സ്കൂളിന്റെ പുതിയ കെട്ടിടം നാടിനു സമർപ്പിച്ചു !

കൂടല്ലൂർ ഹൈസ്ക്കൂളിനു പുതിയ കെട്ടിടം – വീഡിയോ കോൺഫ്രൻസിലൂടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

0

മൂല്യങ്ങള്‍ കാത്ത കലാകാരി

തികഞ്ഞ ദൈവവിശ്വാസിയായിരുന്നെങ്കിലും തികഞ്ഞ മതേതരവാദിയായിരുന്നു മൃണാളിനി.വര്‍ഗീയതയുമായി സന്ധിചെയ്യാത്ത കലാകാരി. സഹോദരീപുത്രിയുടെ ഓര്‍മകള്‍… സുഭാഷിണി അലി ഒരു അപൂര്‍വവ്യക്തിത്വമായിരുന്നു മൃണാളിനി സാരാഭായി. ഞാന്‍ ഭാഗ്യവതിയാണ്; കുട്ടിക്കാലം മുതല്‍തന്നെ മൃണാളിനിയുടെ വാത്സല്യമനുഭവിക്കാന്‍ എനിക്കു കഴിഞ്ഞു. അവധിക്കാലങ്ങളില്‍ ആന്റിക്കൊപ്പം...