Category: ചിത്രങ്ങൾ
ഫിഫയുടെ നേതൃത്വത്തിൽ ബസ് തടഞ്ഞു നിര്‍ത്തി താക്കീത് നൽകി
മത്സര ഓട്ടം നടത്തിയ ബസ്സുകളെ ഫിഫയുടെ നേതൃത്വത്തിൽ തടഞ്ഞു നിര്‍ത്തി താക്കീത് നൽകി. ഒപ്പം ശ്രദ്ധാ ബോര്‍ഡും സ്ഥാപിച്ചു.
സ്പർശം ഫുട്ബാൾ ടൂർണമെന്റ് തുടങ്ങി
സ്പർശം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫുട്ബാൾ ടൂർണമെന്റ് ഷെയ്ഖ് അബ്ദുള്ള അൽ ഘനി ഉദ്ഘാടനം നിർവ്വഹിക്കുന്നു. ചിത്രങ്ങൾ : Muhammed Sharafudheen Palathingal
കൂടല്ലൂർ ജനകീയ ഫുട്ബോൾ – 2014
[hr]കൂടല്ലൂർ ജനകീയ ഫുട്ബോൾ സമാപിച്ചു കൂടല്ലൂരിന്റെ സായാഹ്നങ്ങൾ ഫുട്ബോൾ കമ്പക്കാരുടെതാക്കിയ ജനകീയ ഫുട്ബോൾ മാമാങ്ക ത്തിനു പരിസമാപ്തിയായി.ഫൈനൽ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ഏരിയൽ കുറ്റിപ്പുറത്തെ പരാജയപ്പെടുത്തി ലാഫി വളാഞ്ചേരി MSM AUDITORIUM വിന്നെർസ്...
Recent Comments