Category: കൂടല്ലൂര്‍

0

ഗണപതിഹോമവും അന്നദാനവും നടന്നു

കൂടല്ലൂര്‍: മുത്തുവിളയുംകുന്ന് ശിവക്ഷേത്രത്തില്‍ മഹാഗണപതിഹോമവും അന്നദാനവും നടന്നു. തന്ത്രി കല്പുഴ കൃഷ്ണന്‍നമ്പൂതിരി മുഖ്യകാര്‍മികനായി.

0

എണ്‍പതിന്റെ നിറവില്‍ എംടി

പാഠപുസ്തകങ്ങള്‍ക്കപ്പുറത്തെ വായനയുടെ വിശാല ലോകത്തേയ്ക്ക് മലയാളിയെ കൈപിടിച്ചുയര്‍ത്തിയ എംടി വാസുദേവന്‍ നായര്‍ക്ക് ജൂലൈ 15ന് എണ്‍പതാം പിറന്നാള്‍ മധുരം. സാഹിത്യത്തിലും സിനിമയിലും പത്രപ്രവര്‍ത്തനത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്ന ധന്യജീവിതം എണ്‍പതിന്റെ നിറവിലും തിരക്കിലാണ്. ഹരിഹരന്‍...

എം.ടി 80ന്റെ നിറവില്‍ 0

എം.ടി 80ന്റെ നിറവില്‍

മലയാളത്തിന്റെ പ്രിയ എ‍ഴുത്തുകാരന്‍ എം.ടി വാസുദേവന്‍നായര്‍ 80ന്റെ നിറവില്‍.

പൂര്‍വ വിദ്യാര്‍ഥി സംഗമം 0

പൂര്‍വ വിദ്യാര്‍ഥി സംഗമം

കൂടല്ലൂര്‍: കൂടല്ലൂര്‍ എ.ജെ.ബി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം ആനക്കര ഗ്രമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ എം. ജയ ശിവശങ്കരന്‍ ഉദ്ഘാടനംചെയ്തു. ഇ. പരമേശ്വരന്‍കുട്ടി അധ്യക്ഷനായി. പി.എം. അസീസ്, ഹബീബ, പി. മുഹമ്മദ്, എം.കെ. ബാലകൃഷ്ണന്‍,...

പുഴയുടെ മരണം 0

പുഴയുടെ മരണം

മണല്‍ മാഫിയകള്‍ ഭരിക്കുന്ന നമ്മുടെ പുഴകളില്‍ ഏറ്റവുമധികം കൊള്ള നടക്കുന്നത് ഭാരതപ്പുഴയിലാണ്. ഒരു പുഴയെ ലഭിക്കാന്‍ കഠിനപ്രയത്‌നം ചെയ്ത ഭഗീരഥന്റെ കഥ ഭാരതീയരുടെ പഴയ മിത്താണ്. ആധുനിക മലയാളി പുഴയെ കൊല്ലാനാണ് ഭഗീരഥപ്രയത്‌നം ചെയ്യുന്നത്.നീരും...

0

എം.ടിയുടെ അക്ഷര യാത്രകളിലൂടെ ഒരു ഡോക്യുമെന്ററി

എം.ടി വാസുദേവന്‍ നായരുടെ അക്ഷരയാത്രയെ കുറിച്ചുള്ള ഡോക്യുമെന്ററി മലയാള സാഹിത്യ വ‍ഴിയിലൂടെയുള്ള സഞ്ചാരമായി. കോ‍ഴിക്കോട്​ കൈരളി തിയറ്ററില്‍ നടന്ന ആദ്യപ്രദര്‍ശനത്തിന്​ ജ്ഞാനപീഢം ജേതാവും കന്നഡ സാഹിത്യകാരനുമായ ചന്ദ്രശേഖര കമ്പറിന്റെ സാന്നിധ്യവുമുണ്ടായി. മലയാള ഭാഷയേയും സാഹിത്യത്തെയും...

0

ചരിത്രത്തിലെ കൂടല്ലൂരും ആത്മാവ്‌ നഷ്‌ടപ്പെട്ട നിളയും

സുലൈമാന്‍ കൂടല്ലൂര്‍ മരണപ്പെട്ട നിളയുടെ കണ്‍തടങ്ങളില്‍ ഊറിക്കൂടിയ കണ്ണുനീര്‍ത്തുള്ളികള്‍, ജനിച്ചു പിച്ചവെച്ചു നടന്ന സ്വന്തം നാടിന്റെ ഓര്‍മ്മകള്‍, പട്ടണത്തിന്റെ മുഖഛായ പടര്‍ന്നു കയറുന്ന പെരുമ്പിലാവിലനുഭവപ്പെടുന്ന ഏകാന്തതയില്‍ വിലപിക്കുകയാണിവന്‍. ഓടും തോറും കാലു കള്‍ കുഴഞ്ഞുപോകുന്ന...

0

അലിഫ് – വസീർ അലി കൂടല്ലൂർ

അമ്പത്താറ്‌ വര്‍ഷം മുമ്പാണ്‌. എങ്കിലും ഓര്‍ക്കുന്നു! ഒരു ദിവസം ഉമ്മ പറഞ്ഞു: വസീറിനിം, കാനൂനിം വര്‌ണ തിങ്കളാഴ്‌ച സ്‌കൂളിലും ഓത്തിഌം ചേര്‍ക്കും. അപ്പോള്‍ കുഞ്ഞിത്ത പറഞ്ഞു വസീറിന്‌ അടിങ്ങനെ കിട്ടും! അപ്പൊ നെലോളിക്കും. ഉമ്മ...

0

നിളാഗ്രാമങ്ങളില്‍ പകിടയുടെ ആരവം

തീര്‍ഥം തളിച്ചെത്തുന്ന നിളയുടെ തണുത്ത കാറ്റില്‍ നാഴികകള്‍ക്കകലെ കേള്‍ക്കാം പകിട കളിയുടെ മേളം. ചരിത്രവും വര്‍ത്തമാനവും ഐതിഹ്യങ്ങളും കെട്ടു പിണയുന്ന കുരുതിപ്പറമ്പിന്റെ ചാരത്താണ്‌ പണ്ടു പകിട കളിയുടെ മാമാങ്കം നടന്നിരുന്നത്‌. ഇപ്പോള്‍ ആരവം ഉയരുന്നത്‌...

0

കൂടല്ലൂര്‍ കൂട്ടക്കടവ് തടയണ യാഥാര്‍ഥ്യമാക്കണം – കര്‍ഷകസംഘം

കൂറ്റനാട്:കൂടല്ലൂര്‍ കൂട്ടക്കടവ് തടയണ യാഥാര്‍ഥ്യമാക്കണമെന്ന് കറുകപൂത്തൂരില്‍ നടന്ന കര്‍ഷകസംഘം തൃത്താല ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം സി.പി.എം ജില്ലാസെക്രട്ടേറിയറ്റംഗം പി.കെ. സുധകരന്‍ ഉദ്ഘാടനംചെയ്തു. എ. നാരായണന്‍ അധ്യക്ഷനായി. കെ.എ. ഷംസു, ടി.പി. ശിവശങ്കരന്‍, എ.വി. ഹംസത്തലി,...

എസ്.ബി.ടി. കൂടല്ലൂര്‍ ശാഖ മാറ്റുന്നതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ 0

എസ്.ബി.ടി. കൂടല്ലൂര്‍ ശാഖ മാറ്റുന്നതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍

പാലക്കാട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കൂടല്ലൂര്‍ ശാഖ കുമ്പിടിയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്. ശാഖാമാറ്റത്തിനെതിരെ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സി.കെ. ശങ്കരന്‍ നമ്പൂതിരി, ജനറല്‍ കണ്‍വീനര്‍ റസാഖ്...

കൂടല്ലൂരില്‍ മണല്‍ലോറി കാറിലിടിച്ച് രണ്ട്‌പേര്‍ക്ക് പരിക്ക് 0

കൂടല്ലൂരില്‍ മണല്‍ലോറി കാറിലിടിച്ച് രണ്ട്‌പേര്‍ക്ക് പരിക്ക്

കൂടല്ലൂര്‍: തൃത്താല-കുമ്പിടി റോഡിലെ കൂമാന്തോട് പാലത്തിന് സമീപം മണല്‍ലോറി കാറിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം. കൂടല്ലൂരില്‍നിന്ന് മണല്‍നിറച്ച് പോവുകയായിരുന്ന വലിയ ലോറിയാണ് രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ...