കളംപാട്ട് നടത്തി
കൂടല്ലൂര്‍: വാഴക്കാവ് ഭഗവതിക്ഷേത്രത്തില്‍ കൊടിക്കുന്ന് ഭഗവതിക്കായി കളംപാട്ട് നടന്നു. പ്രഭാകരക്കുറുപ്പ് നേതൃത്വം നല്‍കി. പ്രത്യേകപൂജകളുമുണ്ടായി.
കൂടല്ലൂർ
കൂടല്ലൂര്‍: വാഴക്കാവ് ഭഗവതിക്ഷേത്രത്തില്‍ കൊടിക്കുന്ന് ഭഗവതിക്കായി കളംപാട്ട് നടന്നു. പ്രഭാകരക്കുറുപ്പ് നേതൃത്വം നല്‍കി. പ്രത്യേകപൂജകളുമുണ്ടായി.
ആനക്കര: കൂട്ടക്കടവ് തടയണ പ്രദേശവും കാങ്കപ്പുഴ റഗുലേറ്റര്‍കം ബ്രിഡ്ജും പ്രദേശവും വി.ടി.ബല്‍റാം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നബാര്‍ഡ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കൂട്ടക്കടവ് തടയണ നിര്‍മാണത്തിന് 50 കോടി രൂപ നബാര്‍ഡ് നല്‍കും. തടയണ നിര്‍മാണം ആദ്യഘട്ടത്തില്‍...
[hr]കൂടല്ലൂർ ജനകീയ ഫുട്ബോൾ സമാപിച്ചു കൂടല്ലൂരിന്റെ സായാഹ്നങ്ങൾ ഫുട്ബോൾ കമ്പക്കാരുടെതാക്കിയ ജനകീയ ഫുട്ബോൾ മാമാങ്ക ത്തിനു പരിസമാപ്തിയായി.ഫൈനൽ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ഏരിയൽ കുറ്റിപ്പുറത്തെ പരാജയപ്പെടുത്തി ലാഫി വളാഞ്ചേരി MSM AUDITORIUM വിന്നെർസ്...
കൂടല്ലൂര്‍: കൂട്ടക്കടവ് മുനവിറുല്‍ ഇസ്‌ലാം മദ്രസ സംഘടിപ്പിക്കുന്ന മതപ്രഭാഷണ പരമ്പര തുടങ്ങി. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ഡോ. പി.കെ.കെ. ഹുറൈര്‍കുട്ടി അധ്യക്ഷനായി. എം.എം. നൗഷാദ് ബാഖവി പ്രഭാഷണം നടത്തി. സമസ്ത പ്രസിഡന്റ്...
ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂടല്ലൂരില്‍ നിന്നും ഈ പദ്ധതി ഒഴുകി കുമ്പിടിയിൽ എങ്ങനെ എത്തി എന്ന ചോദ്യം ബാക്കിനിൽക്കുന്നു…
ചിക്കാഗോ സണ്‍ടൈംസിന്റെ ആഴ്ചപ്പതിപ്പായ ‘മിഡ്‌വെസ്റ്റി’ന്റെ പത്രാധിപര്‍ മധ്യവയസ്‌കനാണ്. കാഴ്ചയ്ക്ക് ഡയലന്‍ തോമസ്സിനെയാണ് അദ്ദേഹം ഓര്‍മ്മിപ്പിക്കുക. അദ്ദേഹം പറഞ്ഞു: ‘ഞങ്ങള്‍ ചെറുകഥയും കവിതയും പ്രസിദ്ധീകരിക്കാറില്ല.’ അവരുടെ എതിരാളികളായ ചിക്കാഗോ ഡെയ്‌ലി ന്യൂസിന്റെ ആഴ്ചപ്പതിപ്പിനുമില്ല ഈ ഏര്‍പ്പാട്....
പരേതയായ തിത്തീമു ഉമ്മയുടെ പാരമ്പര്യവുമായി ആയുര്‍വേദ ചികിത്സയില്‍ പ്രസിദ്ധനായ ഡോ. ഹുറൈര്‍കുട്ടിയും മക്കളായ ഡോ. ഷിയാസ്, ഡോ. നിയാസ് എന്നിവരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. എം.ടി എത്തിയതറിഞ്ഞ് പരിസരവാസികളായ നാട്ടുകാരും ഇവിടെയെത്തിയിരുന്നു. ഏറെനേരം ഇവിടെ...
കൂടല്ലൂര്‍: മുത്തുവിളയും കുന്ന്ശിവക്ഷേത്രത്തിലെ പുനരുദ്ധാരണച്ചടങ്ങുകള്‍ നവംബര്‍ 10ന് തുടങ്ങും. തന്ത്രി കല്പുഴ കൃഷ്ണന്‍നമ്പൂതിരി മുഖ്യകാര്‍മികനാകും. ഹോമങ്ങള്‍, കാല്‍കഴുകിച്ചൂട്ട്, ഗുരുതി, സായൂജ്യപൂജ, കലശാഭിഷേകം എന്നിവ നടക്കും.
അന്നൊരു പിറന്നാള്‍പ്പിറ്റേന്നായിരുന്നു. മലയാളത്തിനു പ്രിയങ്കരനായ എം.ടിയുടെ പിറന്നാളിന്റെ തൊട്ടടുത്ത ദിവസം. കുട്ടിക്കാലത്ത് ഏറെക്കൊതിച്ചിട്ടും പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാതെപോയ, പില്‍ക്കാലത്ത് ഒരിക്കല്‍പ്പോലും പിറന്നാള്‍ ആഘോഷമാക്കാന്‍ ആഗ്രഹിക്കാത്ത എം.ടിയുടെ പിറന്നാളിന്റെ പിറ്റേദിവസം. ആഘോഷിക്കാറില്ലെന്ന് അറിയാമെങ്കിലും ആശംസ നേരാന്‍...
കൂടല്ലൂര്‍: വാഴക്കാവ് ഭഗവതിക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു. മാതംകോത്ത്മന രാധാകൃഷ്ണന്‍നമ്പൂതിരി, മേല്‍ശാന്തി ദേവദാസ് നമ്പൂതിരി എന്നിവര്‍ നേതൃത്വംനല്‍കി. പ്രത്യേകപൂജകളും ഉണ്ടായി.
Recent Comments