Category: കൂടല്ലൂര്‍

0

പി.സിയേട്ടന് സ്‌നേഹാദരങ്ങളോടെ

ഇ. സുധാകരന്‍ എം.ടി. വാസുദേവന്‍ നായര്‍ അച്ഛനെ പി.സിയേട്ടന്‍ എന്നും അമ്മയെ ദേവിയേടത്തി എന്നുമാണ് ആദ്യകാലങ്ങളില്‍ വിളിച്ചിരുന്നതെന്ന് അമ്മ പറയാറുണ്ടായിരുന്നു. പിന്നീട്, എപ്പോഴോ അത് മാറി മി.പിസിയും ദേവകിയമ്മയുമായി. അമ്മക്കതില്‍ വലിയ തൃപ്തിയില്ലെന്ന് ഇക്കാര്യം...

തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ നിറഞ്ഞൊഴുകുന്നു 0

തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ നിറഞ്ഞൊഴുകുന്നു

Video: Sudhi Puthanalakkal

0

ഓർമ്മകളിലേക്ക് ഒഴുകിയകന്ന നിളയിലെ കടത്തുതോണികൾ

രാധാകൃഷ്ണൻ മാന്നനൂർ  ഒറ്റപ്പാലം: നിളയുടെ ഓളപ്പരപ്പിൽ ഒഴുകി നീങ്ങിയിരുന്ന കടത്തുതോണികളെ കാലം തുഴഞ്ഞടുപ്പിച്ചത് വിസ്മൃതിയുടെ തീരത്തേക്ക്. ഇന്ന് നിളയൊഴുകും വഴിയിൽ അത്യപൂർവ്വ കാഴ്ചയാണ് കടത്തുതോണികൾ. നിളയുടെ കടവുകളിൽ തോണി കാത്ത് നിൽക്കുന്നവരുടെ ചിത്രം പഴമക്കാരുടെ...

0

അധികൃതരെ വെട്ടിച്ചു എടപ്പാളിൽ ചെങ്കൽഖനനമെന്ന്

കൂടല്ലൂർ  താണികുന്നിൽ നിന്നുള്ള ദൃശ്യം – ഫോട്ടോ : എന്റെ കൂടല്ലൂർ ഫേസ്ബുക്ക്‌ പേജ് എടപ്പാൾ: ഹരിത എം.എൽ.എയുടെ മണ്ഡലമായ തൃത്താലയിൽ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ലംഘിച്ച് അനധികൃത ചെങ്കൽഖനനം നടക്കുന്നതായി ആരോപണം. റവന്യൂ-പോലീസ്...

വാഴക്കാവില്‍ ദേവപ്രശ്‌ന പരിഹാരം തുടങ്ങി 0

വാഴക്കാവില്‍ ദേവപ്രശ്‌ന പരിഹാരം തുടങ്ങി

കൂടല്ലൂര്‍: വാഴക്കാവ് ഭഗവതിക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാരകര്‍മങ്ങള്‍ തുടങ്ങി. തന്ത്രി കല്പുഴ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് മൂന്നുദിവസത്തെ ചടങ്ങുകള്‍. വെള്ളിയാഴ്ച രാവിലെ മഹാഗണപതിഹോമവും പ്രത്യേക ചടങ്ങുകളും നടക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രസാദ ഊട്ടും ഉണ്ടാകും....

ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ്‌ പരിശോധന നടത്തി 0

ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ്‌ പരിശോധന നടത്തി

ആനക്കര: സെയ്‌ഫ് കേരളയുടെ തുടര്‍പരിശോധനയുടെ ഭാഗമായി മെഡിക്കല്‍ ഓഫീസര്‍ ഡോ: പ്രവീണനായരുടെ നിര്‍ദേശപ്രകാരം ആനക്കര പഞ്ചായത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തി. മൂന്ന്‌ ഹോട്ടലുകള്‍ പൂട്ടാന്‍ നോട്ടീസ്‌ നല്‍കി. കൂടല്ലൂരിലെ നിള, അപ്‌സര...

0

ഭാഷാഭ്രാന്ത് വേണ്ട; സ്‌നേഹം മതി – എം.ടി

തിരൂര്‍: മലയാളഭാഷയോട് ഭ്രാന്തമായ ആവേശംവേണ്ട, സ്‌നേഹം മാത്രംമതി. ചിലപ്പോള്‍ സ്‌നേഹം ഭ്രാന്തായി മാറാറുണ്ട് – എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) കേരള കണ്‍വെന്‍ഷന്റെ...

0

എം.ടി – ജീവിതത്തിന്റെ എഡിറ്റര്‍

മലയാളത്തിന്റെ സുകൃതമാണ് എം.ടി എന്ന എം.ടി വാസുദേവന്‍നായര്‍. തലമുറകളെ സ്വാധീനിച്ച എഴുത്തിന്റെ ചാലകശക്തി. പ്രതിഭയുടെ ആ സൂര്യവൃത്തത്തില്‍ നിന്ന് പുറത്തുകടക്കാന്‍ പണിപ്പെട്ട എത്രയോ എഴുത്തുകാര്‍ പിന്നീട് മലയാളത്തില്‍ പ്രശസ്തരായി! അനന്തര തലമുറയെ അത്രമേല്‍ സ്വാധീനിച്ച...

0

കടലോളം വളർന്ന കൂടല്ലൂർ ഓളം

കൂടല്ലൂർ പ്രകൃതിയാണ്, പ്രകൃതി നന്മയാണ്, നന്മ സ്നേഹമാണ്, എംടി അതിന്റെ പര്യായവുമാണ്.. പി.ടി നരേന്ദ്ര മേനോൻ മലയാളം വാരികയിലെഴുതിയ ലേഖനം എവിടെ വായിക്കാം.. Kadalolam Valarnna Kudallur Olam