കൂടല്ലൂരിലെ വാർത്തകളും വിശേഷങ്ങളും ഇനി നിങ്ങളുടെ മൊബൈലിൽ..
കൂടല്ലൂരിലെ വാർത്തകളും വിശേഷങ്ങളും ഇനി നിങ്ങളുടെ മൊബൈലിൽ.. കാത്തിരിക്കുക.. ആഗസ്റ്റ് 28, 2015 വരെ ..
കൂടല്ലൂർ
കൂടല്ലൂരിലെ വാർത്തകളും വിശേഷങ്ങളും ഇനി നിങ്ങളുടെ മൊബൈലിൽ.. കാത്തിരിക്കുക.. ആഗസ്റ്റ് 28, 2015 വരെ ..
ആനക്കര: മഴയില്‍ മോട്ടോര്‍ ഷെഡ് കുളത്തിലേക്ക് തകര്‍ന്നു വീണു. കൂടല്ലൂര്‍ കുമ്മാണി കുളത്തിലേക്കാണ് കുളക്കരയില്‍ നിന്നിരുന്ന മോട്ടോര്‍ ഷെഡ് തകര്‍ന്നു വീണത്. നിരവധി ആളുകള്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന കുളം കൂടിയാണിത്. വൈദ്യുതി കണക്ഷനോടെ മോട്ടോര്‍...
ആനക്കര: നോമ്പായാലും ഞായറാഴ്ചയായാലും രാവിലെ മുതല്‍ സന്ധ്യയാകുംവരെ കൂടല്ലൂര്‍ ഗവ. ഹൈസ്‌കൂളില്‍ കുഞ്ഞു മുഹമ്മദ് ഹാജരുണ്ട്. അധ്യാപകരും കുട്ടികളും അവധിയെടുക്കുമ്പോഴും മുടങ്ങാതെ സ്‌കൂളിലെത്തുന്ന കുഞ്ഞു മുഹമ്മദിന് സാന്നിധ്യം കൊണ്ടും ആത്മാര്‍ഥത കൊണ്ടും നൂറു ശതമാനം...
ആനക്കര: കൂടല്ലൂരില്‍ വീട്ടില്‍ വളര്‍ത്തുന്ന നായയുടെ കഴുത്ത് കടിച്ചുമുറിച്ച നിലയില്‍. കൊന്നത് പുലിയാണെന്ന സംശയത്തില്‍ നാട്ടുകാര്‍ ഭയത്തിലാണ്. കൂടല്ലൂര്‍ മണ്ടംമാക്കയില്‍ ബാലകൃഷ്ണന്റെ വീട്ടിലെ നായയെ ആണ് വീട്ടുമുറ്റത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അധികം ജനവാസമുള്ള...
ആനക്കര: കൂടല്ലൂരില്‍ ‘നല്ല ചങ്ങാതി’യെന്ന യുവാക്കളുടെ കൂട്ടായ്മ പൊതുവിദ്യാലയത്തിലെ കുട്ടികള്‍ക്ക് സഹായവുമായെത്തി. സ്‌കൂള്‍ കിറ്റ് നല്‍കിയാണ് യുവതയുടെ ഈ കൂട്ടായ്മ മാതൃകയായത്. ഇരുന്നൂറോളം കുട്ടികള്‍ക്ക് പഠനസാമഗ്രികളും ബാഗും ഇവര്‍ നല്‍കി. ജില്ലാപഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോള്‍...
തൃത്താല: വി.ടി. ബല്‍റാം എം.എല്‍.എ.യുടെ പ്രാദേശിക വികസനഫണ്ടില്‍ പണിയുന്ന കൂടല്ലൂര്‍ ഹൈസ്‌കൂള്‍ കെട്ടിടം പണി പുരോഗമിക്കുന്നു. ഒന്നാംനിലയുടെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി. ഒരുകോടി 8 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം പണിയുന്നത്. ഹയര്‍സെക്കന്‍ഡറി അനുവദിക്കപ്പെട്ടിട്ടില്ലെങ്കിലും അതിനുള്ള...
ചെറുതുരുത്തി: നിള തടത്തിലെ പൈതൃക ശേഷിപ്പുകള്‍ തിരിച്ചറിഞ്ഞ് പാഞ്ഞാള്‍ അടക്കം 21 ഗ്രാമങ്ങളെ ഉള്‍പ്പെടുത്തി നിള പൈതൃക സംരക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ നിള വിചാര വേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നദി മഹോത്സവം തിരുമാനിച്ചു....
ആനക്കര: കുമ്പിടി-കൂടല്ലൂര്‍ റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമായി. ആനക്കര പഞ്ചായത്തിലാണ് പ്രദേശം. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയില്‍ തൃത്താല-കുമ്പിടി തിരിവുമുതല്‍ അറ്റകുറ്റപ്പണി നടത്തിവരുന്നുണ്ടെങ്കിലും മണ്ണിയംപെരുമ്പലംവരെ എത്തിനില്‍ക്കയാണ്. മാസങ്ങളായി പ്രവൃത്തി നീണ്ടുപോകുന്നതിനാല്‍ വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതംതന്നെയാണ്....
കൂടല്ലൂര്‍: കൂടല്ലൂരില്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു. ബുധനാഴ്ച പുലര്‍ച്ചെയ്ക്കുമുമ്പാണ് തീപ്പിടിത്തമുണ്ടായത്. ആര്യംപാടം പൂരം കഴിഞ്ഞുവരുന്നവരാണ് തീ ആളിപ്പടരുന്നത് കണ്ടത്. അമ്മാസ് ഹോട്ടലിന്റെ പാചകശാലയും ഓടിട്ട മേല്‍ക്കൂരയും രണ്ടാംനിലയിലെ കഴുക്കോലും ഓടുകളും ജനലുകളും കത്തിനശിച്ചു....
സ്പർശം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫുട്ബാൾ ടൂർണമെന്റ് ഷെയ്ഖ് അബ്ദുള്ള അൽ ഘനി ഉദ്ഘാടനം നിർവ്വഹിക്കുന്നു. ചിത്രങ്ങൾ : Muhammed Sharafudheen Palathingal
കൂടല്ലൂര്‍: വാഴക്കാവ് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷത്തില്‍ സംഗീതജ്ഞന്‍ ടി.എസ്. രാധാകൃഷ്ണനും സംഘവും അവതരിപ്പിച്ച സംഗീതസന്ധ്യ ആസ്വാദകര്‍ക്ക് കുളിര്‍മയായി. ഗണപതിസ്തുതിയോടെയാണ് പരിപാടി ആരംഭിച്ചത്. യേശുദാസടക്കമുള്ള സംഗീതജ്ഞര്‍ക്ക് സംഗീതംപകര്‍ന്ന രാധാകൃഷ്ണന്‍ തന്റെ സംഗീതവൈഭവത്തിലൂടെ ജനമനസ്സിനെ കൈയിലെടുത്തു. വാഴക്കാവ്, കൊടിക്കുന്ന്...
ആനക്കര: കൂടല്ലൂര്‍ വാഴക്കാവ് ക്ഷേത്രത്തിന്റെ വെബ്‌സൈറ്റും പ്രത്യേകപരിപാടികളും എം.ടി. വാസുദേവന്‍നായര്‍ ഉദ്ഘാടനംചെയ്തു. എം.കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. കല്പുഴ കൃഷ്ണന്‍നമ്പൂതിരിപ്പാട് ദീപപ്രോജ്ജ്വലനം നടത്തി. അച്യുതന്‍ കൂടല്ലൂര്‍ ഊട്ടുപുര സമര്‍പ്പണവും ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണവും നടത്തി. സി.കെ....
ആനക്കര: പാതിരാത്രിയിലും പടിവാതില്‍ പാതിമാത്രം ചാരി രോഗികള്‍ക്കായി ഉണര്‍ന്നിരിക്കുന്ന കൂടല്ലൂരിന്റെ പ്രിയ ഡോക്ടറെ ജന്മനാട് ആദരിക്കുന്നു. ഡോ. പി.കെ. ഹുറൈര്‍കുട്ടിയെയാണ് കൂടല്ലൂര്‍ ഗ്രാമവും കൂടല്ലൂര്‍ കൂട്ടവും ചേര്‍ന്ന് ആദരിക്കുന്നത്. ശനിയാഴ്ച 3.30നാണ് ചടങ്ങ്. ഡോക്ടറെക്കുറിച്ച്...
ആനക്കര: കൂടല്ലൂര്‍ വാഴക്കാവ് ദുര്‍ഗാഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ശനിയാഴ്ചമുതല്‍ മാര്‍ച്ച് രണ്ടുവരെ നടക്കും. ക്ഷേത്ര വെബ്‌സൈറ്റ് ഉദ്ഘാടനം എം.ടി. വാസുദേവന്‍നായര്‍ നിര്‍വഹിക്കും. ക്ഷേത്രം ഊട്ടുപുരയുടെ രൂപരേഖ ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍ പ്രകാശനംചെയ്യും. കവി ആലങ്കോട്...
പട്ടാമ്പി: ജില്ലയിലെയും അന്യജില്ലയിലെയും ലക്ഷക്കണക്കിനാളുകളുടെ കുടിവെള്ളസ്രോതസ്സായ വെള്ളിയാങ്കല്ല് തടയണയില്‍ മാലിന്യംതള്ളുന്നത് തടയുന്നതിന് നടപടികള്‍ അനിവാര്യം. തൃത്താല നിയോജകമണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍, തൃശ്ശൂര്‍ജില്ലയിലെ ആറോളം പഞ്ചായത്ത്, മൂന്ന് നഗരസഭകള്‍ എന്നിവിടങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്ന പാവറട്ടി കുടിവെള്ളപദ്ധതി, തൃത്താല-പട്ടാമ്പി...
Recent Comments