Category: കൂടല്ലൂര്‍

കൂടല്ലൂര്‍ ഹൈസ്‌കൂളിലെ നന്മ സംഘം സ്‌നേഹാലയം സന്ദര്‍ശിച്ചു 0

കൂടല്ലൂര്‍ ഹൈസ്‌കൂളിലെ നന്മ സംഘം സ്‌നേഹാലയം സന്ദര്‍ശിച്ചു

ആനക്കര: കൂടല്ലൂര്‍ ഹൈസ്‌കൂളിലെ മാതൃഭൂമി നന്മ സംഘം കല്ലടത്തൂര്‍ സ്‌നേഹാലയം സന്ദര്‍ശിച്ചു. വിദ്യാര്‍ഥികള്‍ സ്‌നേഹാലയത്തിലെ അന്തേവാസികള്‍ക്കായി പരിപാടികള്‍ അവതരിപ്പിച്ചു. ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തു. നന്മ കോ-ഓര്‍ഡിനേറ്റര്‍ സി.വി. ഷജീര, ദിവ്യ മധു, ഷിബില, പി.എം....

0

പുഴ വരളുന്നു, ഒരു സംസ്കാരവും

എം.ടി. വാസുദേവന്‍ നായര്‍ പുഴ പഴമയുടെ ഓര്‍മയിലേക്കു ചേക്കേറിത്തുടങ്ങിയിരിക്കുന്നു. പുഴവെള്ളത്തിനൊപ്പം തീരം സമ്മാനിച്ച ഒരു നല്ല സംസ്കാരവും വറ്റി വരളുകയാണിന്ന്. പുഴകാണാന്‍ പുഴയോരത്തു ഭൂമി വാങ്ങി വീടുവച്ചയാളാണു ഞാന്‍. പ്രകൃതിയോടു കാട്ടുന്ന അതിക്രമം ആ...

0

എന്റെ പുഴ

കവി പി. പി രാമചന്ദ്രൻ കൂടല്ലൂർ ഗവ. സ്കൂൾ വിദ്യാർത്ഥികൾക്ക് ഏഷ്യാനെറ്റ്‌ ‘എന്റെ പുഴ’ പരിപാടിയിൽ ക്ലാസ്സെടുക്കുന്നു.

0

മലമല്‍ക്കാവ് തായമ്പക മത്സരം തുടങ്ങി

മലമല്‍ക്കാവ് കേശവപ്പൊതുവാള്‍ സ്മാരക തായമ്പക മത്സരത്തിനു തുടക്കംകുറിച്ചു. നടന്‍ കൈലാഷിന്റെ സാന്നിധ്യത്തില്‍ നടനും അവതാരകനുമായ രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്തു. ഡോ. എന്‍.പി. വിജയകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. 10 മുതല്‍ 16 വയസ്സ്...

0

പൂക്കള്‍ മറഞ്ഞ കുന്നുകള്‍

ഓണത്തെക്കുറിച്ച് ധാരാളം എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട് അങ്ങ്. അച്ഛന്‍ മുമ്പേ മരിച്ചതോടെ കൂടുതല്‍ അരക്ഷിതമായ ബാല്യത്തെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. ദാരിദ്ര്യംനിറഞ്ഞ അക്കാലത്ത് ഓണമാഘോഷിക്കാന്‍ കഴിയാത്തതിലെ വിഷമം ഇന്നുമുണ്ടോ? അന്നത്തെ ഓണത്തെക്കുറിച്ചും ബാല്യത്തെക്കുറിച്ചും പലപ്പോഴും പറഞ്ഞിട്ടുള്ളതുതന്നെയാണ്. അന്ന്...

0

കൂടല്ലൂർ – മൊബൈൽ അപ്ലിക്കേഷൻ

കൂടല്ലൂർ ഡോട്ട് കോമിൻറെ മൊബൈൽ അപ്ലിക്കേഷൻ പുറത്തിറങ്ങി !! ഇൻസ്റ്റോൾ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ! Kudallur.com mobile version app released on Google Play Store Click here to...

0

അരുണോദയം വായനശാലയുടെ ആഭിമുഖ്യത്തിൽ ധനസഹായ വിതരണം നടത്തി

അരുണോദയം വായനശാലയുടെ ആഭിമുഖ്യത്തിൽ പാവപ്പെട്ട 100 പേർക്ക് ധനസഹായ വിതരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി പി ചിത്രഭാനു മാഷ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ ശ്രീ പരമേശ്വരൻ കുട്ടി അദ്ധ്യക്ഷം വഹിച്ചു....

0

മലയാളത്തിന്റെ കഥാകാരന് ഇന്ന് പിറന്നാള്‍

കര്‍ക്കിടകത്തിലെ ഉത്രട്ടാതി. വള്ളുവനാടന്‍ ജീവിതത്തിന്റെ കരുത്തും സൗന്ദര്യവും കൃതികളില്‍ പകര്‍ന്നു നല്കിയ മലയാളത്തിന്റെ കഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 82-ാം പിറന്നാള്‍. ആഘോഷങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാതെയാണ് ഇത്തവണയും പിറന്നാള്‍ ദിനം കടന്നുപോകുന്നത്. മാടത്തില്‍...