ഒരു പുഴയുടെ ആത്മകഥ – പ്രതിധ്വനി ഭാഗം ഒന്ന്
നിറഞ്ഞു ഒഴുകിയ എന്റെ നിളയിൽ വസിച്ച ജീവജാലങ്ങൾ ഇന്നെവിടെ ? ഇതൊരു മരുപ്പറമ്പ് ആയി മാറിയിരിക്കുന്നു. നിളയുടെ ജലശയ്യയിൽ നീന്തിത്തുടിച്ച എന്റെ ബാല്യത്തിനു അപരിചിതമാണ് ഈ കാഴ്ച്ച. മണൽ കടത്തിന്റെ കോണ്‍വോയ് സിസ്റ്റം ആണ് ഞാനിപ്പോൾ കാണുന്നത്. ഇവിടെ മണൽ ചാക്കുകൾക്ക് ജീവൻ വെച്ചിരിക്കുന്നു. എത്രയോ ജലതർപ്പണങ്ങൾ നടന്ന നിളാതടത്തിനു ആത്മാവ് ഉണ്ടായിരുന്നെങ്കിൽ അത് സ്വയം വിലാപഗീതങ്ങൾ എഴുതിയേനെ !!
– എം.ടി. വാസുദേവന്‍നായര്‍
Recent Comments