Author: Kudallur

0

ഞങ്ങളുടെ ഉണ്യേട്ടൻ !!

വല്യമ്മയുടെ നാല് ആൺമക്കളിൽ ഇളയ ആളാണ് എം.ടി. ഞാനും സഹോദരിയും വിളിച്ചു ശീലിച്ചത് ഉണ്യേട്ടൻ എന്നാണ്. കുട്ടിക്കാലം മുതൽ ഞങ്ങളുടെ മനസ്സിൽ ദൈവതുല്യമായ സ്ഥാനമാണ് അദ്ദേഹത്തിന്. വിദ്യാഭ്യാസത്തിന്റെ വഴികളിലൂടെ സ്വന്തം മക്കളെ നയിക്കാനാണ് വല്യമ്മയും...

0

ഭാസ്‌കരന്‍ രക്ഷപ്പെടണം, ഒരു കുടുംബം നിലനില്‍ക്കാന്‍….

കൂടല്ലൂര്‍ പുളിക്കപ്പറമ്പില്‍ ഭാസ്‌കരനെ സഹായിക്കാനായാല്‍ രക്ഷപ്പെടുക ഒരു കുടുംബമാണ്. കല്യാണപ്രായമായ മകളും രണ്ട് ആണ്‍മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ തണലാണ് ഇദ്ദേഹം. ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് മാസങ്ങളായി ഡയാലിസിസിന് വിധേയമാവുന്നു. ഇതിനായി വന്ന ഭാരിച്ചചെലവുകള്‍ കിടപ്പാടവും കടത്തിലാക്കി...

0

ഹൃ​ദ​യ​ത്തി​ലേ​ക്ക് തു​റ​ക്കു​ന്ന നാ​ലു​കെ​ട്ട്…

മലയാളത്തിന്‍റെ പെരുന്തച്ചന് 83 വയസ്സ്. അദ്ദേഹത്തെക്കുറിച്ച് ഞാൻ കുത്തിക്കുറിച്ച ‘ഹൃദയത്തിലേക്ക് തുറക്കുന്ന നാലുകെട്ടി’ന്‍റെ പ്രസക്ത ഭാഗങ്ങൾ മെട്രൊ വാർത്തയിൽ. എന്‍റെ പ്രിയപ്പെട്ട ഫേസ്ബുക്ക് സുഹൃത്തുക്കൾക്കായി അതിന്‍റെ പൂർണ്ണ രൂപം ഇവിടെ കൊടുക്കുന്നു… മെട്രൊ വാർത്തയിൽ...

0

വാക്കിന്റെ വിസ്‌മയം

 – കരുവന്നൂർ രാമചന്ദ്രൻ  –  തലമുറകളെ കോരിത്തരിപ്പിച്ച ആ സർഗധനന്റെ ജീവിതത്തിനു മുമ്പിൽ കാലം ഇങ്ങനെ കുറിച്ചിടുന്നു എൺപത്തി മൂന്നു വയസ്. സ്വർഗീയ ഗായകനായ ഓർഫ്യൂസിന്റെ ഗാനം പോലെ ആ പൊൻതൂലിക ജീവൻ കൊടുത്ത...

0

കൂട്ടക്കടവ് റഗുലേറ്റര്‍: തുടങ്ങിവച്ച പദ്ധതികള്‍ തുടരുമെന്ന് സര്‍ക്കാര്‍

ആനക്കര: പുതിയ ബജറ്റില്‍ കൂട്ടക്കടവ് റഗുലേറ്റര്‍ നിര്‍മാണത്തിന്റെ പരാമര്‍ശങ്ങള്‍ ഇല്ലെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങി വച്ച പദ്ധതികള്‍ തുടരുമെന്ന് ധന മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത് മാത്രമാണ് ഏക പ്രതീക്ഷ. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത്...

0

ഫിഫയുടെ നേതൃത്വത്തിൽ ബസ് തടഞ്ഞു നിര്‍ത്തി താക്കീത് നൽകി

മത്സര ഓട്ടം നടത്തിയ ബസ്സുകളെ ഫിഫയുടെ നേതൃത്വത്തിൽ തടഞ്ഞു നിര്‍ത്തി താക്കീത് നൽകി. ഒപ്പം ശ്രദ്ധാ ബോര്‍ഡും സ്ഥാപിച്ചു.

0

പി. ഫൗണ്ടേഷന്‍െറ സമഗ്ര സംഭാവന പുരസ്കാരം എം.ടിക്ക്

പാലക്കാട്: മഹാകവി പി. ഫൗണ്ടേഷന്‍െറ 2016ലെ സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തെയും ഭാഷയെയും സൗന്ദര്യത്തിന്‍െറ ഒൗന്നത്യത്തിലേക്ക് ഉയര്‍ത്തിയ എം.ടി. വാസുദേവന്‍ നായര്‍ക്കാണ് സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള ‘കളിയച്ഛന്‍’ പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും...

0

ആവശ്യത്തിന് ബസ് സര്‍വിസില്ല; തൃത്താലയില്‍ യാത്രാക്ളേശം

തൃത്താല: സംസ്ഥാനത്തെ ശ്രദ്ധേയമായ നിയോജക മണ്ഡലങ്ങളിലൊന്നായ തൃത്താലയുടെ ആസ്ഥാനത്ത് യാത്രാക്ളേശം രൂക്ഷം. സമീപപ്രദേശങ്ങളിലൂടെ യഥേഷ്ടം വാഹനങ്ങള്‍ ഉള്ളപ്പോള്‍ ഈ പ്രദേശത്തുകാര്‍ക്ക് പലയിടങ്ങളിലേക്കും യാത്രചെയ്യാന്‍ ഏറെനേരം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. മുമ്പ് തൃത്താലയെ ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി ബസ്...

0

പ്രിയപ്പെട്ട എം.ടി, പറക്കുളം കുന്നിലിപ്പോള്‍ കണ്ണാന്തളിപ്പൂക്കളില്ല; കല്ലുവെട്ടുമട മാത്രം

ആനക്കര: എം.ടി. വാസുദേവന്‍നായരുടെ കഥയില്‍ പരാമര്‍ശിക്കപ്പെട്ട പറക്കുളം കുന്നിലെ കണ്ണാന്തളിപൂക്കള്‍ തേടി പോയ വിദ്യാര്‍ഥികള്‍ കണ്ടത് നിറയെ കല്ലുവെട്ടുമടകള്‍. പരിസ്ഥിതി സംരക്ഷണ വാരത്തിന്‍െറ ഭാഗമായി പറക്കുളം എ.ജെ.ബി സ്കൂളിലെ പരിസ്ഥിതി ക്ളബിലെ വിദ്യാര്‍ഥികളാണ് കണ്ണാന്തളിച്ചെടി...

0

ആനക്കരയില്‍ മഴമറ കൃഷിക്ക് തുടക്കമായി

ആനക്കര: പഞ്ചായത്തില്‍ ആനക്കര കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മഴമറ കൃഷിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രവീന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.വി. ഹരിഗോവിന്ദ്, ദാസന്‍ മാമ്പട്ട എന്നീ കര്‍ഷകരുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. കൃഷി ഓഫീസര്‍...

0

കൂടല്ലൂര്‍ കുറിഞ്ഞിക്കാവില്‍ ചുറ്റുമതില്‍ സമര്‍പ്പണം

ആനക്കര: കൂടല്ലൂര്‍ കുറിഞ്ഞിക്കാവിലെ ചുറ്റുമതില്‍ സമര്‍പ്പണം ക്ഷേത്രംട്രസ്റ്റി സി.കെ. നാരായണന്‍നമ്പൂതിരി നിര്‍വഹിച്ചു. എം. ആര്‍. മേനോന്‍, കരുണാകരന്‍നായര്‍, കെ.എം. ഗംഗാധരന്‍ നായര്‍, പി. മുരളി, ഹരിദാസന്‍ എന്നിവര്‍ സംബന്ധിച്ചു.

0

കൂട്ടക്കടവ്‌ റെഗുലേറ്റർ – മുഖ്യമന്ത്രി നിർമ്മാണോദ്ഘാടനം ചെയ്തു

കാത്തിരിപ്പിന്നൊടുവിൽ കൂടല്ലൂർ കൂട്ടക്കടവ്‌ റെഗുലേറ്റർ യാഥാർത്ഥ്യത്തിലേക്ക്.. വി. ടി. ബൽറാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൂട്ടക്കടവ് റെഗുലേറ്റർ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ ഉമ്മൻ‌ചാണ്ടി നിർവ്വഹിച്ചു. കൃഷിയാവശ്യങ്ങള്‍ക്കായി കൂട്ടക്കടവില്‍ സ്ഥിരം തടയണ നിര്‍മിക്കണമെന്നത്...