Author: Kudallur

0

ആനക്കര, കൂടല്ലൂര്‍ ഗവ.സ്‌കൂളുകളെ ആദരിച്ചു

ആനക്കര: പാലക്കാട്ജില്ലയില്‍ പ്ലസ്ടു വിഭാഗം വിജയശതമാനത്തില്‍ ഒന്നാമതെത്തിയ ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി, നൂറുശതമാനം വിജയംനേടിയ കൂടല്ലൂര്‍ ഹൈസ്‌കൂള്‍ എന്നീവിദ്യാലയങ്ങളെ ആനക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ആനക്കര പഞ്ചായത്ത്പ്രസിഡന്റ് എന്‍....

ഒരു മത്സ്യത്തൊഴിലാളിയുടെ ഓര്‍മ്മകള്‍ 0

ഒരു മത്സ്യത്തൊഴിലാളിയുടെ ഓര്‍മ്മകള്‍

ഞാന്‍ ഒരു മത്സ്യത്തൊഴിലാളി ആണ്‌. ഞാന്‍ 12-ആം വയസ്സില്‍ ചൂണ്ട ഇട്ട്‌ മീന്‍ പിടിക്കാന്‍ തുടങ്ങിയതാണ്‌. ഇപ്പോഴും എന്റെ തൊഴില്‍ മീന്‍ പിടുത്തം തന്നെയാണ്‌. പണ്ട്‌ കാലങ്ങളിലെല്ലാം പലപല മീഌകള്‍ കിട്ടിയിരുന്നു. ഇപ്പോള്‍ അവയില്‍...

0

ആദ്യവര്‍ഷംതന്നെ നൂറുമേനിയോടെ കൂടല്ലൂര്‍ ഹൈസ്‌കൂള്‍

കൂടല്ലൂര്‍: അപ്‌ഗ്രേഡ്‌ചെയ്ത് ഹൈസ്‌ക്കൂളാക്കപ്പെട്ട ആദ്യവര്‍ഷത്തില്‍ത്തന്നെ കൂടല്ലൂര്‍ ഹൈസ്‌കൂളിന് നൂറുമേനിയുടെ തിളക്കം. ആര്‍.എം.എസ്.എ. പദ്ധതിയില്‍ അപ്‌ഗ്രേഡ് ചെയ്യപ്പെട്ട സ്‌കൂളില്‍ നാട്ടുകാരുടെയും അഭ്യുദയകാംഷികളുടെയും അധ്യാപകുരുടെയും ശ്രമഫലമായാണ് 30 കുട്ടികളുള്ള എസ്.എസ്.എല്‍.സി. ബാച്ചില്‍ മുഴുവന്‍പേരും പാസായത്. കെട്ടിടങ്ങളും ലാബും...

0

വര്‍ണകലയിലെ സംഗീതം

നിലവിളി എന്ന പേരിണ്‍ എഡ്വേഡ് മങ്ക് എന്ന  നോര്‍വീജിയന്‍ ചിത്രകാരന്റെ ഉജ്വലമായൊരു  രചനയുണ്ട്.  അസ്തമയത്തോടെ മേഘങ്ങൾ ചുവന്നു പോയ നേരത്ത് വിജന വീഥിയിലൂടെ  നടക്കുമ്പോൾ കേട്ട  നിലവിളിയെ ഒരു ചിത്രത്തിലേക്  വിവർത്തനം ചെയ്യുകയായിരുന്നു  മങ്ക്....

0

കൂടല്ലൂര്‍ മദ്രസ ജൂബിലി കെട്ടിടത്തിന് ശിലയിട്ടു

കൂടല്ലൂര്‍: കൂടല്ലൂര്‍ മുനീറുല്‍ ഇസ്‌ലാം മദ്രസയുടെ സുവര്‍ണ ജൂബിലി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. ശിലാസ്ഥാപനം പാണക്കാട് റഷീദലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. പൊന്നേരി അബ്ദുറഹിമാന്‍ ഹാജി അധ്യക്ഷനായി. മുഹമ്മദാലി, എം.വി.കുഞ്ഞുമുഹമ്മദ്, പി.എം.അസീസ്, ടി.കെ.മുഹമ്മദ്കുട്ടി, പി.മുഹമ്മദ്, പി.യൂസഫ്,...

കൂടല്ലൂർ എജ്യുകേഷൻ സൊസൈറ്റി 0

കൂടല്ലൂർ എജ്യുകേഷൻ സൊസൈറ്റി

കൂടല്ലൂർ എജ്യൂകേഷൻ സൊസൈറ്റി രൂപീകൃതമാകുന്നത് 1980 ഒാടെയാണ്. ഉന്നത പഠനത്തിനു ഒരു സ്കൂൾ എന്ന സ്വപ്നമായിരുന്നു പ്രചോദനം. എം.ടി ഗോവിന്ദന്‍ നായര്‍ സ്ഥാപക പ്രസിഡന്റായി പി യൂസഫ് സെക്രടറി ആയും, പി.എം കുഞ്ഞുടിസാഹിബ് വൈസ്...

0

വാഴക്കാവ് ക്ഷേത്രോത്സവം നാളെ തുടങ്ങും

കൂടല്ലൂര്‍: കൂടല്ലൂര്‍ വാഴക്കാവ് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉത്സവം ശനിയാഴ്ച തുടങ്ങും. ശനിയാഴ്ച ശുദ്ധിക്രിയകള്‍, ഉദയാസ്തമനപൂജ, ബ്രഹ്മകലശം എന്നിവയും വൈകീട്ട് ചാക്യാര്‍കൂത്തും കൊടിക്കുന്ന് ഭഗവതിക്ക് കളംപാട്ടും നടക്കും.

0

2,000 ഏക്കര്‍ കൃഷിയാവശ്യങ്ങള്‍ക്കായി കൂട്ടക്കടവില്‍ റെഗുലേറ്റര്‍ വരുന്നു

പട്ടാമ്പി: പാലക്കാട്-മലപ്പുറം ജില്ലകളിലെ 2,000 ഏക്കര്‍ കൃഷിഭൂമിയില്‍ വെള്ളമെത്തിക്കാന്‍ ലക്ഷ്യമിട്ട് തൃത്താല, കൂടല്ലൂര്‍ പ്രദേശത്തെ കൂട്ടക്കടവില്‍ റെഗുലേറ്റര്‍ നിര്‍മിക്കാന്‍ പദ്ധതി. ഭാരതപ്പുഴയുടെയും തൂതപ്പുഴയുടെയും സംഗമസ്ഥാനമായ ഇവിടെ 20കോടി ചെലവിലാണ് റെഗുലേറ്റര്‍ നിര്‍മിക്കുക. കൃഷിയാവശ്യങ്ങള്‍ക്കായി കൂട്ടക്കടവില്‍...

കാങ്കപ്പുഴയില്‍ കലാഗ്രാമം; ആനക്കരയിലേക്ക് വീണ്ടും പെരുമയുടെ നിളയൊഴുക്ക് 0

കാങ്കപ്പുഴയില്‍ കലാഗ്രാമം; ആനക്കരയിലേക്ക് വീണ്ടും പെരുമയുടെ നിളയൊഴുക്ക്

ആനക്കര: സ്വാതന്ത്ര്യസമരചരിത്രത്തിലും സാഹിത്യഭൂപടത്തിലും ഇടം നേടിയ ആനക്കര ഗ്രാമം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. കേരള ലളിതകലാ അക്കാദമി കലാഗ്രാമം പദ്ധതിക്ക് സ്ഥലം കണ്ടെത്തിയത് ഇവിടെയാണ്. ആനക്കര കാങ്കപ്പുഴ കാറ്റാടി കടവില്‍ സര്‍ക്കാറിന്‍െറ അഞ്ചേക്കര്‍ ഭൂമിയാണ് കലാഗ്രാമത്തിനായി...

0

നിറങ്ങളുടെ ലയവുമായി അച്യുതന്‍ കൂടല്ലൂര്‍

ചെന്നൈ: പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അച്യുതന്‍ കൂടല്ലൂര്‍ വീണ്ടും ചെന്നൈയില്‍ ഏകാംഗ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിത്രമെഴുത്തില്‍ അച്യുതന്റെ മേല്‍വിലാസം അനന്യമാണ്. എഴുത്തിന്റെ വഴിയില്‍ മറ്റൊരു കൂടല്ലൂരുകാരന്‍ തീര്‍ത്ത മേല്‍വിലാസം പോലെ തന്നെ തലയെടുപ്പോടെ നില്‍ക്കുന്ന...

0

“കാല” ത്തിന്‍റെ “ശിലാലിഖിതത്തില്‍ ” ഇനി എഴുത്തച്ഛന്‍ പുരസ്കാരവും

മലയാള സാഹിത്യത്തിന്‍റെ ദിശാ സന്ധി കളില്‍ വിളക്കു തെളിയിച്ച് അഞ്ച് പതിറ്റന്ടിലെക്ക് നീളുന്ന എം.ടി യുടെ എഴുത്തിന്‍റെ സപര്യയില്‍ ഇനി എഴുത്തച്ഛന്‍ പുരസ്കാരവും. ഒരു കാലഘട്ടത്തിന്‍റെ ജീവനും ജീവിതവും നിശബ്ദ തയുടെ ആവരണങ്ങളില്‍ നിന്നും...

0

ജീവിതരേഖ – എം.ടി.

പാലക്കാട് ജില്ലയില്‍പ്പെട്ട കൂടല്ലൂര്‍ എന്ന ഗ്രാമത്തില്‍ 1933 ലാണ് മാടത്ത് തെക്കപ്പാട്ട് വാസുദേവന്‍ നായര്‍ ജനിച്ചത്. മാതാവ്: അമ്മാളു അമ്മ. പിതാവ്: പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായര്‍. അച്ഛന്‍ സിലോണിലായിരുന്നു. വല്ലപ്പോഴുമാണ് നാട്ടില്‍ വന്നിരുന്നത്....

0

എം.ടിക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

കോഴിക്കോട്: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ജ്ഞാനപീഠം ജേതാവും പ്രശസ്ത എഴുത്തുകാരനുമായ എം.ടി വാസുദേവന്‍ നായര്‍ക്ക്. ഒരു ഒരു ലക്ഷത്തിഅമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫാണ് കോഴിക്കോട്...

0

പന്നിയൂര്‍ മഹാക്ഷേത്രം

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്തുള്ള തൃത്താല ബ്ലോക്കില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.. എംടി യുടെ നാടായ കൂടല്ലൂരും കഴിഞ്ഞു ആനക്കര പഞ്ചായത്തില്‍ പന്നിയൂര്‍ ദേശത്താണ് ഈ ക്ഷേത്രം. തൃത്താലയില്‍ നിന്നും കുമ്പിടി വഴി...