ആനക്കരയില്‍ മഴമറ കൃഷിക്ക് തുടക്കമായി
ആനക്കര: പഞ്ചായത്തില്‍ ആനക്കര കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മഴമറ കൃഷിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രവീന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു.
കെ.വി. ഹരിഗോവിന്ദ്, ദാസന് മാമ്പട്ട എന്നീ കര്‍ഷകരുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. കൃഷി ഓഫീസര്‍ ജോസഫ് ജോണ്‍ തെരാട്ടില്, യു.പി. രവീന്ദ്രനാഥ്, പി. കുഞ്ഞന്‍, വേണുഗോപാലന്‍, കെ. വിജയന്, സി.ടി. സൈദലവി എന്നിവര്‍ പങ്കെടുത്തു.
കെ.വി. ഹരിഗോവിന്ദ്, ദാസന് മാമ്പട്ട എന്നീ കര്‍ഷകരുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്.
Recent Comments