കൂട്ടക്കടവ് – പരുതൂരിലേക്ക്
ജാറം കടവ് – മലപ്പുറം ജില്ലയിലെ മങ്കേരിയിലേക്ക്
പേരശന്നൂർ കടവ് – മലപ്പുറം ജില്ലയിലെ പേരശനൂരിലേക്ക്, ഇവിടെ റയിൽവേ സ്റ്റേഷനുമുണ്ട്.
ഭാരതപ്പുഴയിലെ കടവുകൾ അന്യമായിക്കൊണ്ടിരിക്കെ കൂടല്ലൂരിലെ മൂന്നു കടവുകളിലും ഇപ്പോഴും തോണിയുണ്ട്.
Recent Comments