കൂടല്ലൂര്‍ ഹൈസ്‌കൂള്‍ നിര്‍മാണം: സംഘാടകസമിതി രൂപവത്കരിച്ചു
കൂടല്ലൂര്‍: സ്‌മൈല്‍ പദ്ധതിയില്‍ ഒരുകോടി 8 ലക്ഷം രൂപയുടെ കെട്ടിട നിര്‍മാണ സംഘാടകസമിതിയോഗം വി.ടി.ബല്‍റാം എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ആനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍. കാര്‍ത്ത്യായനി അധ്യക്ഷയായി. അംബികാശ്രീധരന്‍, ജയശിവശങ്കരന്‍, ഇ. പരമേശ്വരന്‍കുട്ടി, ഹബീബ, പി.എം....
Recent Comments