Monthly Archive: June 2012
കൊച്ചി: നടന് മമ്മൂട്ടി ആയുര്‍വേദ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ വ്യവസായ രംഗത്തേക്ക് കടക്കുന്നു. കുറ്റിപ്പുറത്തെ പതഞ്ജലി ഹെര്‍ബല്‍ എക്സ്ട്രാക്റ്റ്സ് എന്ന കമ്പനിയുടെ ഓഹരി പങ്കാളിത്തമെടുത്തു കൊണ്ടാണ് മമ്മൂട്ടി പുതിയ രംഗത്തേക്ക് ചുവടുവച്ചത്. ആയുര്‍വേദത്തിന്റെ പാരമ്പര്യത്തെ പ്രചരിപ്പിക്കുകയാണ്...
ഉറവിടം പട്ടാമ്പി: കൂടല്ലൂര്‍ ഗവ. യു.പി. സ്കൂളില്‍ മാതൃഭൂമി ‘മധുരംമലയാളം’ പദ്ധതിക്ക് തുടക്കമായി. പി.ടി.എ.പ്രസിഡന്റ് പി.കെ. കുഞ്ഞിമുഹമ്മദ് സ്കൂള്ലീഡര് പി. പ്രണവിന് പത്രംനല്‍കി ഉദ്ഘാടനംചെയ്തു. അധ്യാപകരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പി.ടി.എ. പ്രസിഡന്റ് പി.കെ....
കൂടല്ലൂർ ഗവ. സ്കൂളിൽ വാദ്യോപകരണ പരിശീലനവും തായമ്പക അരങ്ങേറ്റവും നടന്നു.
Recent Comments