ഗതാഗത നിയന്ത്രണം
പാലക്കാട്: തൃത്താല കൂടല്ലൂര്‍ – തങ്ങള്‍പ്പടി റോഡിന്റെ പുനരുദ്ധാരണപ്രവൃത്തികള്‍ ആരംഭിച്ചതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതത്തിന് പണിതീരുന്നതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈവഴി വരുന്ന വാഹനങ്ങള്‍ ആലൂര്‍-പട്ടിത്തറ റോഡിലൂടെ പോകേണ്ടതും തിരിച്ചുവരേണ്ടതുമാണെന്ന് അധികൃതര്‍ അറിയിച്ചു.
Recent Comments