Tagged: മുത്തുവിളയുംകുന്ന്‌ ശിവക്ഷേത്രം

0

കൂടല്ലൂരിന്‌ തിലകചാര്‍ത്തായി മുത്തുവിളയുംകുന്ന്‌ ശിവക്ഷേത്രം

ആനക്കര: ഭാരതപുഴയുടെ തീരത്ത്‌ ചരിത്രങ്ങളുടെ താളുകളിൽ തങ്ക ലിപിയിൽ കോറിയിട്ട മഹാക്ഷേത്രമാണ്‌ മുത്തുവിളയുംകുന്ന്‌ ശിവക്ഷേത്രം. മഹാക്ഷേത്രങ്ങളാൽ ധന്യമായ കൂടല്ലൂരിന്‌ തിലകചാർത്തായി കൂടല്ലൂരിലെ കുന്നിൻമുകളിൽ ഏവർക്കും അനുഗ്രഹമായി ജ്വലിച്ചു നിൽക്കുകയാണ്‌ ഈ ശിവക്ഷേത്രം. ഇവിടത്തെ പ്രതിഷ്‌ഠ...