എം.ടി ഗോവിന്ദന്‍ നായര്‍

എം.ടി വാസുേദവന്‍ നായരുടെ മൂത്ത ജ്യേഷ്ഠന്‍. 1967 ൽ സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചു. എസ്. എസ്. എൽ. സി ക്കും ബി എക്കും റാങ്ക് നേടിയിട്ടുണ്ട്. ഗാന്ധിയനായിരുന്നു. മലബാര്‍ ഡിസ്ട്രിക്ക്ക് ബോര്‍ഡിനു കീഴിലുള്ള നിരവധി സ്ഥാപനങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കുമരനെല്ലൂര്‍ ഹൈസ്കൂളിൽ നിന്നാണ് വിരമിച്ചത്