മലബാർ പോരാട്ടങ്ങളുടെ നാട് – പുസ്തകം പ്രകാശനം ചെയ്തു

പി.പി. മുഹമ്മദ്‌ കുട്ടി (പുളിക്കപ്പറമ്പിൽ കുഞ്ഞിപ്പ) രചിച്ച “മലബാര്‍ പോരാട്ടങ്ങളുടെ നാട്” എന്ന ചരിത്ര പുസ്തകം കേരള നിയമസഭാ സ്പീക്കർ ശ്രീ . ശ്രീരാമകൃഷ്ണൻ പ്രകാശനം ചെയ്തു. കൂടല്ലൂർ എം.എസ്.എം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു. അരുണോദയം വായനശാലയായിരുന്നു സംഘാടകർ.

ചിത്രങ്ങൾ – റഹീം കൂടല്ലൂർ

You may also like...

Leave a Reply

Your email address will not be published. Required fields are marked *