പക്ഷികൾ

കൂടല്ലൂരിലെ പക്ഷികൾ – സ്‌മരണികക്കു വേണ്ടി രാമകൃഷ്ണൻ കുമരനെല്ലൂരിന്റെ‚ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണത്തിൽ കണ്ടെത്തിയ കൂടല്ലൂരിലെ പക്ഷികളുടെ പേരുകളാണ്‌ താഴെ ചേർക്കുന്നത്‌.

മയിൽ, മഞ്ഞത്തേന്‍കിളി, മണ്ണാത്തിപ്പുള്ള്, ഇത്തികണ്ണിക്കുരുവി, പൂത്താങ്കീരി, ഇളംപച്ചപൊടിക്കുരുവി, ഒാലേഞ്ഞാലി, കരിയിലക്കിളി, ഉപ്പന്‍, ബലിക്കാക്ക, കുയിൽ, കരുവാരക്കുരുവി, കൃഷ്ണപ്പരുന്ത, നീര്‍കാക്ക, കാളക്കൊക്ക്, ആള, കരിന്തൊപ്പി, ചെറുമുന്ടി, കിന്നരി മൈന, ഇന്ത്യൻ മഞ്ഞക്കിളി, കുട്ടുരുവന്‍, നീര്‍ക്കാട, കൊക്കന്‍തേന്‍കിളി, പേക്കുയിൽ , ഇൗറ്റപുളപ്പന്‍ കടണ്‍കാക്ക, ചെന്തലയന്‍, നാട്ടുവേലിതത്ത, പനങ്കൂറ്റന്‍, ആനറാഞ്ചി, അരിപ്രാവ്, അയോറ, അസുരത്താന്‍, കാവതിക്കാക്ക, ഷിക്ര, ചുട്ടിപ്പരുന്ത്, മഞ്ഞക്കറുപ്പന്‍, മാടത്തത്ത, വയൽക്കോതി, കാലിമുന്ടി, ബുൾ ബുൾ, നാട്ടുമരംകൊത്തി.