Category: കൂടല്ലൂരിന്റെ ഓര്‍മ്മപ്പുസ്തകം
സതീഷ് ആനക്കര കൂടല്ലൂരിലെ കുന്നുകള്‍ തെളിനീരുറവകള്‍ പൊട്ടിച്ചിതറിയൊഴുകിയിരുന്ന കുന്നുകള്‍ നിറഞ്ഞ ഒരു കാലം കൂടല്ലൂരിഌണ്ടായിരുന്നു. താണിക്കുന്നു, നരിമാളം കുന്ന്, താലെപ്പാലിക്കുന്ന്, കൊടിക്കുന്ന് ഇങ്ങിനെ എംടി കൃതികളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ജൈവ വൈവിദ്ധ്യത്തിന്റെ കലവറയായ കുന്നുകള്‍...
സതീഷ് ആനക്കര കഥയിലേക്ക് കയറിപ്പോയ കൂടല്ലൂരുകാര്‍ സ്വന്തക്കാരെക്കുറിച്ച് കഥെയഴുതുന്നുെവന്ന് എന്നെക്കുറിച്ച് ആരോപണമുണ്ട് എന്ന് കാഥികന്റെ പണിപ്പുരയില്‍ എം.ടി പറയുന്നുണ്ട്. എം.ടിയുടെ വിസ്‌തൃതമായ സാഹിത്യ പഥങ്ങളിലൂടെ കടന്നു പോകുേമ്പാള്‍ വ്യത്യസ്‌ത പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും...
സതീഷ് ആനക്കര മിത്തുകളും ദൈവ സങ്കല്‌പവും മിത്തുകളുടെ സമ്പന്നത കൊണ്ട് സജീവമാണ് നിളാ പുളിന ഭൂമി. വരരുചിപ്പഴമയുടെ സാന്നിദ്ധ്യം പുഴയോടും കുന്നുകളോടും ബന്ധപ്പെട്ട ദൈവ സങ്കലപ്‌ങ്ങളും ഇതിേനാട് ചേര്‍ന്നുനില്‍ക്കുന്ന കാര്‍ഷിക ഉത്സവങ്ങളും നിളാ തടത്തിന്റെ...
സതീഷ് ആനക്കര എന്റെ സാഹിത്യ ജീവിതത്തില്‍ മറ്റെന്തിനോടുമുള്ളതിലുമധികം ഞാന്‍ കടപ്പെട്ടിരിക്കുന്നത് കൂടല്ലൂരിനോടാണ്! വേലായുധേട്ടന്റെയും ഗോവിന്ദന്‍ കുട്ടിയുടേയും പകിട കളിക്കാരന്‍ കോന്തുണ്ണി അമ്മാമയുടേയും കാതു മുറിച്ച മീനാക്ഷി ഏടത്തിയുടേയും നാടായ കൂടല്ലൂരിനോട് (മുഖക്കുറിപ്പ് : എം.ടി...
ആലങ്കോട് ലീലാകൃഷ്‌ണന്‍ എം.ടി. വാസുദേവന്‍നായര്‍ തന്നെയാണ് ഒരിക്കല്‍ തന്റെ ജന്മഗ്രാമമായ കൂടല്ലൂരിനെ അമരന്മാരുടെ നാട് എന്നു വിശേഷിപ്പിച്ചത്. എം.ടിക്ക് വയലാര്‍ അവാര്‍ഡ് ലഭിച്ച സമയത്ത് കൂടല്ലൂരില്‍ നാട്ടുകാരൊരുക്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു അത്. കുട്ടിക്കാലത്ത്...
സുലൈമാന്‍ കൂടല്ലൂര്‍ മരണപ്പെട്ട നിളയുടെ കണ്‍തടങ്ങളില്‍ ഊറിക്കൂടിയ കണ്ണുനീര്‍ത്തുള്ളികള്‍, ജനിച്ചു പിച്ചവെച്ചു നടന്ന സ്വന്തം നാടിന്റെ ഓര്‍മ്മകള്‍, പട്ടണത്തിന്റെ മുഖഛായ പടര്‍ന്നു കയറുന്ന പെരുമ്പിലാവിലനുഭവപ്പെടുന്ന ഏകാന്തതയില്‍ വിലപിക്കുകയാണിവന്‍. ഓടും തോറും കാലു കള്‍ കുഴഞ്ഞുപോകുന്ന...
അമ്പത്താറ് വര്‍ഷം മുമ്പാണ്. എങ്കിലും ഓര്‍ക്കുന്നു! ഒരു ദിവസം ഉമ്മ പറഞ്ഞു: വസീറിനിം, കാനൂനിം വര്‌ണ തിങ്കളാഴ്‌ച സ്‌കൂളിലും ഓത്തിഌം ചേര്‍ക്കും. അപ്പോള്‍ കുഞ്ഞിത്ത പറഞ്ഞു വസീറിന് അടിങ്ങനെ കിട്ടും! അപ്പൊ നെലോളിക്കും. ഉമ്മ...
മഹതികളേ, മഹാന്മാരേ, ഇൗ സര്‍വകലാശാലയുടെ പരമോന്നത ബിരുദം എനിക്ക് നല്കാന്‍ സന്മനസ്സു തോന്നിയ അഭിവന്ദ്യരായ ഭാരവാഹികളോട് ഞാൻ എന്റെ നിസ്സീമമായ കൃതജ്ഞതയും സന്തോഷവും ആദ്യമായി അറിയിച്ചു കൊള്ളട്ടെ. ആഗ്രഹിച്ചത്ര പഠിക്കാൻ അവസരം കിട്ടാതെ പോയ...
നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി കൂടല്ലൂരെന്ന കേന്ദ്രമര്‍മ്മം നാം പറഞ്ഞു പറഞ്ഞ് കൂടല്ലൂരിലാണ് എത്തുന്നത്. കാവുതട്ടകത്തിന്റെ വിശകലനത്തില്‍ കൂടല്ലൂര്‍ പറയുന്നുണ്ട്. ഇവിടെ അടുത്തുള്ള കുരുതിപ്പറമ്പിലും മറ്റും കുരുതി നടക്കുന്നതു...
നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി യുദ്ധദേവതാ സങ്കല്‌പം കൊറ്റവൈയുടെ സ്ഥാനം വയ്യാവിനാട്ടു നമ്പിടിയുടെ പരദേവതയായി മൂലകുടുംബത്തിലുള്ള ദേവീസങ്കല്‌പം പടകഴിഞ്ഞുവരുന്ന ഒരാരാധനാമൂര്‍ത്തി എന്ന നിലയ്‌ക്കാണത്ര. ഏതായാലും ഒരുകാര്യം ഉറപ്പാണ് കാളം...
നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി കൂടലും കൂട്ടക്കടവും പാലക്കാട്ടുചുരത്തില്‍ നിന്ന് തുടങ്ങി, നിളയും തൂതപ്പ്ഴയും സന്ധിക്കുന്ന കൂട്ടക്കടവിലാണു നാം എത്തുന്നത്. കൂടല്‍ എന്ന പദം, നദിസംഗമങ്ങള്‍ക്ക് അതിസാധാരണമാണ്. പാതകള്‍...
നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി കൂടല്ലൂരിന്റെ കിഴക്കന്‍ മേഖലകള്‍ ഇപ്പോള്‍ കൂടല്ലൂരിന്റെ കിഴക്കന്‍ മേഖലകള്‍ പാലക്കാട്ടു ചുരത്തില്‍ എത്തിച്ചു നിര്‍ത്തുക – കുറെക്കൂടി ചുരുക്കി വാണിയംകുളത്തു നിര്‍ത്തുക. ഇവിടെ...
നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി നിങ്ങള്‍ വയ്യാവിനാട് എന്നു കേട്ടിട്ടുണ്ടോ ? അത്രയധികം പേര്‍ക്ക് ഈ നാട് പരിചയമുണ്ടാവാന്‍ വഴിയില്ല. കാരണം കോലത്തുനാട്, കോഴിക്കോട്, വേണാട്, കൊച്ചി എന്നൊക്കെ...
ഞാന്‍ ഒരു മത്സ്യത്തൊഴിലാളി ആണ്. ഞാന്‍ 12-ആം വയസ്സില്‍ ചൂണ്ട ഇട്ട് മീന്‍ പിടിക്കാന്‍ തുടങ്ങിയതാണ്. ഇപ്പോഴും എന്റെ തൊഴില്‍ മീന്‍ പിടുത്തം തന്നെയാണ്. പണ്ട് കാലങ്ങളിലെല്ലാം പലപല മീഌകള്‍ കിട്ടിയിരുന്നു. ഇപ്പോള്‍ അവയില്‍...
നിലവിളി എന്ന പേരിണ്‍ എഡ്വേഡ് മങ്ക് എന്ന നോര്‍വീജിയന്‍ ചിത്രകാരന്റെ ഉജ്വലമായൊരു രചനയുണ്ട്. അസ്തമയത്തോടെ മേഘങ്ങൾ ചുവന്നു പോയ നേരത്ത് വിജന വീഥിയിലൂടെ നടക്കുമ്പോൾ കേട്ട നിലവിളിയെ ഒരു ചിത്രത്തിലേക് വിവർത്തനം ചെയ്യുകയായിരുന്നു മങ്ക്....
കൂടല്ലൂർ എജ്യൂകേഷൻ സൊസൈറ്റി രൂപീകൃതമാകുന്നത് 1980 ഒാടെയാണ്. ഉന്നത പഠനത്തിനു ഒരു സ്കൂൾ എന്ന സ്വപ്നമായിരുന്നു പ്രചോദനം. എം.ടി ഗോവിന്ദന്‍ നായര്‍ സ്ഥാപക പ്രസിഡന്റായി പി യൂസഫ് സെക്രടറി ആയും, പി.എം കുഞ്ഞുടിസാഹിബ് വൈസ്...
Recent Comments