Category: ഹുറൈർ കുട്ടി വൈദ്യർ

0

ഇനിയില്ല ത്രിഫലയിൽ ആ സ്നേഹ സ്വാന്തനം.. ഡോ. ഹുറൈർ കുട്ടി വിട വാങ്ങി..

പ്രശസ്ത ആയുർവേദ വൈദ്യൻ ഡോ. ഹുറൈർ കുട്ടി (67) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൂടല്ലൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സ്വാതന്ത്ര സമര സേനാനിയായിരുന്ന കൂടല്ലൂർ പള്ളിമാഞായലിൽ പി. കെ അബ്ദുള്ള കുട്ടിയുടെയും, വൈദ്യരുമ്മ എന്നപേരിൽ...

0

പുഴയുടെ ഒന്നാം അതിരിലൊരു കടവുണ്ട് !

സമദ്റഹ്മാൻ കൂടല്ലൂരിന്റെ “പുഴയുടെ ഒന്നാം അതിരിലൊരു കടവുണ്ട്” എന്ന പുസ്തകം ശ്രീ. ആലങ്കോട് ലീലാകൃഷണൻ, ഡോ. ഹുറൈർ കുട്ടിക്ക് നൽകി പ്രകാശനംചെയ്തു. കൂടല്ലൂർ പൗരസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

0

ആര്യ ഔഷധി ഭിഷക് പ്രവീണ്‍ അവാർഡ് ഡോ: പി.കെ.കെ ഹുറൈർ കുട്ടിക്ക്

ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എ.എം.എ.ഐ.) ആര്യ ഔഷധി ഭിഷക് പ്രവീണ്‍ അവാർഡ് ഡോ: പി.കെ.കെ ഹുറൈർ കുട്ടിക്ക്. ആലുവ വൈ.എം.സി.എ. ഹാളില്‍ നടന്ന എ.എം.എ.ഐ.യുടെ 37 ആം വാര്‍ഷിക കൗണ്‍സിലിൽ വെച്ചായിരുന്നു...

0

അരുണോദയം വായനശാലയുടെ ആഭിമുഖ്യത്തിൽ ധനസഹായ വിതരണം നടത്തി

അരുണോദയം വായനശാലയുടെ ആഭിമുഖ്യത്തിൽ പാവപ്പെട്ട 100 പേർക്ക് ധനസഹായ വിതരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി പി ചിത്രഭാനു മാഷ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ ശ്രീ പരമേശ്വരൻ കുട്ടി അദ്ധ്യക്ഷം വഹിച്ചു....

0

”കൂടല്ലൂരിന്റെ പ്രിയപ്പെട്ട ഡോക്ടർ” ഡോകുമെന്ററി എം.ടി നാടിനു സമർപ്പിക്കും

” ആർഷഭാരതത്തിന്റെ ആയുർവ്വേദ സംസ്കൃതി നിളാതടത്തിനു കനിഞ്ഞേകിയ കൂടല്ലൂരിന്റെ മഹാവൈദ്യൻ ഡോ:ഹുറൈർകുട്ടിയുടെ ധന്യജീവിതത്തിന്റെ പൊരുളും കിനാവും കൊരുത്ത് കൂടല്ലൂർക്കൂട്ടം ഒരുക്കിയ ഹൃസ്വ ഡോകുമെന്ററി നാടിനു സമർപ്പിക്കുകയാണ്.നിളയുടെ സ്വപ്ന ധമനികളിലൂടെ ഒഴുകി സാഹിത്യത്തിൻറെ ജ്ഞാനപീഠമേറിയ കൂടല്ലൂരിന്റെ...

0

കൂടല്ലൂര്‍ ഹൈസ്‌കൂളിന്റെ കെട്ടിടത്തിന് തറക്കല്ലിട്ടു

കൂടല്ലൂർ ഗവ. ഹൈസ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വി.ടി. ബാലറാം എം.എൽ.എ നിർവ്വഹിച്ചു. അനാരോഗ്യം കാരണം ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന വിദ്യാഭ്യാസ മന്ത്രിക്കു പകരം സ്ഥലം എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...

0

ഡോ. ഹുറൈർ കുട്ടി വൈദ്യരെ ശ്രി. വി.എം. സുധീരൻ ആദരിക്കുന്നു

ഡോ. ഹുറൈർ കുട്ടി വൈദ്യരെ ബഹു. കെ.പി.സി.സി. പ്രസിഡന്റ്‌ ശ്രി. വി.എം. സുധീരൻ ജനപക്ഷയാത്രക്ക് കൂറ്റനാട് നല്കിയ സ്വീകരണത്തിൽ ആദരിക്കുന്നു. Image Credits : Ente Kudallur Facebook Page

0

എം ടി കൂടല്ലൂരെത്തി, ഹുറൈർകുട്ടിയെ കാണാൻ

പരേതയായ തിത്തീമു ഉമ്മയുടെ പാരമ്പര്യവുമായി ആയുര്‍വേദ ചികിത്സയില്‍ പ്രസിദ്ധനായ ഡോ. ഹുറൈര്‍കുട്ടിയും മക്കളായ ഡോ. ഷിയാസ്, ഡോ. നിയാസ് എന്നിവരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. എം.ടി എത്തിയതറിഞ്ഞ് പരിസരവാസികളായ നാട്ടുകാരും ഇവിടെയെത്തിയിരുന്നു. ഏറെനേരം ഇവിടെ...

0

തൊഴിലുറപ്പില്‍ വെട്ടിനശിപ്പിക്കുന്നത് ആയുര്‍വേദ പച്ചപ്പിനെ: ഡോ. ഹുറൈര്‍ കുട്ടി

മനാമ: ഹുറൈര്‍ കുട്ടി വൈദ്യര്‍ക്ക് ഊണിലും ഉറക്കിലുമെല്ലാം ചികിത്സ തന്നെ ചിന്ത. വൈദ്യം പഠിച്ച് പുറത്തിറങ്ങുന്നത് രോഗികളെ ചികിത്സിക്കാനല്ല, ചൂഷണം ചെയ്യാനാണെന്ന ധാരണയോടെ പ്രവര്‍ത്തിക്കുന്ന യുവതലമുറക്ക് മാതൃകയാക്കാനിതാ ചികിത്സ ജീവിതമാക്കിയ ഡോ. ഹുറൈര്‍ കുട്ടി....

0

തിത്തീമു ഉമ്മ ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ്‌ രിസർച് സെന്റർ

January 3rd 2010: Honorable Minister of the State Mr.Paloli Muhammed kutty laid down the foundation stone of the dream hospital In memorial of Hurair Kutty...