അരുണോദയം വായനശാലയുടെ ആഭിമുഖ്യത്തിൽ ധനസഹായ വിതരണം നടത്തി
അരുണോദയം വായനശാലയുടെ ആഭിമുഖ്യത്തിൽ പാവപ്പെട്ട 100 പേർക്ക് ധനസഹായ വിതരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി പി ചിത്രഭാനു മാഷ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ ശ്രീ പരമേശ്വരൻ കുട്ടി അദ്ധ്യക്ഷം വഹിച്ചു.
ഡോ. ഹുറൈർ കുട്ടി , എം.ടിരവീന്ദ്രൻ, പി മുഹമ്മദ് മാസ്റ്റ്ർ, എം.കെ പ്രദീപ്, ബാലചന്ദ്രൻ , അൻസാരി എന്നിവർ ആശംസകളർപ്പിച്ചു. പി പി ഹമീദ് സ്വാഗതവും മജീദ് നന്ദിയും പറഞ്ഞു.
Recent Comments