ഭാരതപ്പുഴയിലേക്ക് കടല്‍ കയറി: കടല്‍മത്സ്യങ്ങള്‍ ഒറ്റപ്പാലം വരെയെത്തി….
ഷൊറണൂര്‍: മണലെടുപ്പുകാരണം പുഴയുടെ മേല്‍ത്തട്ട് കടലിനേക്കാള്‍ താഴ്ന്നതിനാല്‍, അറബിക്കടലിലെ വെള്ളം ഭാരതപ്പുഴയിലേക്ക് കയറുന്നു. ചില കടല്‍മത്സ്യങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ സാന്നിധ്യം ഒറ്റപ്പാലംവരെ കണ്ടെത്തിയതായി പഠനം. കേരള സര്‍വകലാശാലയിലെ അക്വാറ്റിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി...
Recent Comments