കൂടല്ലൂര്‍ കുറിഞ്ഞിക്കാവില്‍ ചുറ്റുമതില്‍ സമര്‍പ്പണം
ആനക്കര: കൂടല്ലൂര്‍ കുറിഞ്ഞിക്കാവിലെ ചുറ്റുമതില്‍ സമര്‍പ്പണം ക്ഷേത്രംട്രസ്റ്റി സി.കെ. നാരായണന്‍നമ്പൂതിരി നിര്‍വഹിച്ചു. എം. ആര്‍. മേനോന്‍, കരുണാകരന്‍നായര്‍, കെ.എം. ഗംഗാധരന്‍ നായര്‍, പി. മുരളി, ഹരിദാസന്‍ എന്നിവര്‍ സംബന്ധിച്ചു.
Recent Comments