Monthly Archive: February 2016

0

വിഷുവിന് വിഷ രഹിത പച്ചക്കറി

സി.പി.ഐ.എം കൂടല്ലൂർ ബ്രാഞ്ച് കമ്മററിയുടെ നേതൃത്വത്തിൽ കൂടല്ലൂരിൽ ജൈവ പച്ചക്കറികൃഷിക്ക് തുടക്കം കുറിച്ചു. ശ്രീ പരമേശ്വരൻ കുട്ടിയുടെ രണ്ടു ഏക്കർ സ്ഥലത്ത് ജനകീയ ജൈവ പച്ചക്കറി കൃഷിയുടെ നടീൽ ഉത്ഘാടനം ശ്രീ മമ്മിക്കുട്ടി നടത്തി....

കൂട്ടക്കടവ്‌ റഗുലേറ്റര്‍ യാഥാര്‍ഥ്യമാവുന്നു

ആനക്കര : ദശാബ്ദങ്ങളുടെ കാത്തിരിപ്പിന് വിരാമം. ആനക്കര കൂട്ടക്കടവ്‌ റഗുലേറ്റര്‍ യാഥാര്‍ഥ്യമാവുന്നു. നബാഡ് സഹായത്തോടെ 50കോടി ചെലവില്‍ നിര്‍മിക്കുന്ന റഗുലേറ്ററിന് ജലവിഭവവകുപ്പ് ചീഫ് എന്‍ജിനീയര്‍ സാങ്കേതികാനുമതി നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ ദര്‍ഘാസ് ക്ഷണിച്ചു. ഇതിന്റെ നിര്‍മാണം...