Monthly Archive: June 2014

ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം 0

ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം

കൂടല്ലൂര്‍: കൂടല്ലൂര്‍ ക്ഷീരസംഘത്തിന് കീഴില്‍ ബോധവത്കരണ ക്ലാസും ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായ വിതരണവും വിദ്യാര്‍ഥികള്‍ക്ക് ഉപഹാര വിതരണവും നടത്തി. വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. പി.എം. അസീസ്, ജയ ശിവശങ്കരന്‍,...

കൂടല്ലൂര്‍ വാഴക്കാവില്‍ ദേവപ്രശ്‌നം ഇന്നുമുതല്‍ 0

കൂടല്ലൂര്‍ വാഴക്കാവില്‍ ദേവപ്രശ്‌നം ഇന്നുമുതല്‍

ആനക്കര: കൂടല്ലൂര്‍ വാഴക്കാവ് ദുര്‍ഗാഭഗവതി ക്ഷേത്രത്തിലെ ദേവപ്രശ്‌നം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കും. കല്പുഴ കൃഷ്ണന്‍നമ്പൂതിരി, വീരമംഗലം കാര്‍ത്തികേയന്‍, കൂടല്ലൂര്‍ കളരിക്കല്‍ ശങ്കരനാരായണ പണിക്കര്‍, വേണുഗോപാല പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഉറവിടം

കീറച്ചാക്ക് പിടിച്ച കൈകളില്‍ ഇനി പെന്‍സിലും വര്‍ണപ്പുസ്തകവും 0

കീറച്ചാക്ക് പിടിച്ച കൈകളില്‍ ഇനി പെന്‍സിലും വര്‍ണപ്പുസ്തകവും

ആനക്കര: കുപ്പപ്പറമ്പുകളില്‍ കീറച്ചാക്കുമേന്തി അന്നത്തിന് വകതേടിനടന്ന നാടോടിക്കുട്ടികള്‍ വിദ്യാലയത്തിലേക്ക്. കൂടല്ലൂര്‍ എ.ജെ.ബി. സ്‌കൂളിലെയും കൂടല്ലൂര്‍ ജി.യു.പി. സ്‌കൂളിലെയും അധ്യാപകരാണ് ഈ കുട്ടികള്‍ക്കുമുന്നില്‍ അക്ഷരത്തിന്റെ വാതില്‍ തുറന്നത്. പൂങ്കൊടി, മലര്‍വാടി, ദേവിക, ദിവ്യ, കര്‍ണകി, നിമ്മി,...

0

നിള മരിക്കുന്നു, സംരക്ഷിക്കാനാരുമില്ലാതെ

ഒറ്റപ്പാലം: ഇരുകരകളും നിറഞ്ഞൊഴുകിയിരുന്ന ഭാരതപ്പുഴ ഓര്‍മയായിട്ട് ഏറെക്കാലമായി. മണല്‍പരപ്പിലൂടെ കയറിയിറങ്ങുന്ന ലോറികളാണ് ഇന്ന് പുഴയുടെ മുഖമുദ്ര. മഴക്കാലം കഴിയുന്നതോടെ നീര്‍ച്ചാലായി മാറുന്ന നിളയാണ് പുതിയ തലമുറയ്ക്ക് പരിചയം. വേനല്‍കാലമായാല്‍ കുടിവെള്ളം കിട്ടാതെയുള്ള രോദനങ്ങളാണ് നാട്ടിന്‍പുറങ്ങളിലെങ്ങും....