ഈ മനോഹര തീരത്ത്
അച്ചുതന്‍ കൂടല്ലൂര്‍ റബ്ബര്‍ പന്തു രണ്ടു ദിവസം കൊണ്ടു പൊളിയും. കവറിട്ട പന്താണെങ്കില്‍ ഉറപ്പ് കൂടും. തേഞ്ഞാലും പൊളിയില്ല. അപ്പുട്ടേട്ടനോട് പായ്യാരം പറഞ്ഞാല്‍ കിട്ടും. അപ്പുട്ടേട്ടനോട് സര്‍ക്കസില്‍ കുറച്ചുകാലം അഭ്യാസിയായിരുന്നു. രണ്ടുകൈയ്യും കുത്തി കാലുമേലോട്ടാക്കി നടക്കും.ചെപ്പടിവിദ്യകള്‍...
Recent Comments