പ്രതിഷ്ഠാ പുനരുദ്ധാരണം

Muthuvilayumkunnu Temple Kudallurകൂടല്ലൂര്‍: മുത്തുവിളയും കുന്ന്ശിവക്ഷേത്രത്തിലെ പുനരുദ്ധാരണച്ചടങ്ങുകള്‍ നവംബര്‍ 10ന് തുടങ്ങും. തന്ത്രി കല്പുഴ കൃഷ്ണന്‍നമ്പൂതിരി മുഖ്യകാര്‍മികനാകും. ഹോമങ്ങള്‍, കാല്‍കഴുകിച്ചൂട്ട്, ഗുരുതി, സായൂജ്യപൂജ, കലശാഭിഷേകം എന്നിവ നടക്കും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *