വാഴക്കാവ് ക്ഷേത്രോത്സവം നാളെ തുടങ്ങും

Vazhakkavu Sreedurga Templeകൂടല്ലൂര്‍: കൂടല്ലൂര്‍ വാഴക്കാവ് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാ ഉത്സവം ശനിയാഴ്ച തുടങ്ങും. ശനിയാഴ്ച ശുദ്ധിക്രിയകള്‍, ഉദയാസ്തമനപൂജ, ബ്രഹ്മകലശം എന്നിവയും വൈകീട്ട് ചാക്യാര്‍കൂത്തും കൊടിക്കുന്ന് ഭഗവതിക്ക് കളംപാട്ടും നടക്കും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *