വാഴക്കാവില്‍ ദേവപ്രശ്‌ന പരിഹാരം തുടങ്ങി

കൂടല്ലൂര്‍: വാഴക്കാവ് ഭഗവതിക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാരകര്‍മങ്ങള്‍ തുടങ്ങി. തന്ത്രി കല്പുഴ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് മൂന്നുദിവസത്തെ ചടങ്ങുകള്‍. വെള്ളിയാഴ്ച രാവിലെ മഹാഗണപതിഹോമവും പ്രത്യേക ചടങ്ങുകളും നടക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രസാദ ഊട്ടും ഉണ്ടാകും.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *