ഫിഫയുടെ നേതൃത്വത്തിൽ ബസ് തടഞ്ഞു നിര്‍ത്തി താക്കീത് നൽകി
മത്സര ഓട്ടം നടത്തിയ ബസ്സുകളെ ഫിഫയുടെ നേതൃത്വത്തിൽ തടഞ്ഞു നിര്‍ത്തി താക്കീത് നൽകി. ഒപ്പം ശ്രദ്ധാ ബോര്‍ഡും സ്ഥാപിച്ചു.
കൂടല്ലൂർ
മത്സര ഓട്ടം നടത്തിയ ബസ്സുകളെ ഫിഫയുടെ നേതൃത്വത്തിൽ തടഞ്ഞു നിര്‍ത്തി താക്കീത് നൽകി. ഒപ്പം ശ്രദ്ധാ ബോര്‍ഡും സ്ഥാപിച്ചു.
കൂടല്ലൂർ ഫിഫാ ആർട്‌സ്&സ്‌പോർട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഒന്നാമത് അഖിലേന്ത്യാ ഫ്‌ളഡ് ലൈറ്റ് വോളിബോള്‍ ടൂർണമെന്റ് 2014 ഡിസംബർ 19 മുതല്‍ ഫിഫ വോളിബോള്‍ മൈതാനിയില്‍ ആരംഭിക്കുന്നു.
തുടര്‍ച്ചയായ മൂന്നാം തവണയും കുടല്ലൂര്‍ ഫിഫാ ക്ലബ്ബ് ആനക്കര പഞ്ചായത്ത് കേരളോത്സവത്തോട് അനുബന്ധിച്ചു നടന്ന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായി. മുപ്പത്തിരണ്ടോളം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ എതിരാളികളെ നിശ്പ്രഭരാക്കുന്ന കളിയാണ് ഫിഫാ ക്ലബ്ബ് കുടല്ലൂര്‍...
FIFA Arts and Sports Club joins the Red Ribbon Campaign Red Ribbon Express (RRE) project, developed by the Rajiv Gandhi Foundation (RGF), NACO and NYKS...
Recent Comments