Tagged: തൃത്താല

0

നിള വറ്റി വരണ്ടു: കുടിവെള്ളക്ഷാമം രൂക്ഷമായി

ആനക്കര: വേനല്‍ കനക്കും മുമ്പേ നിള വറ്റി വരണ്ടു. ഇതോടെ പുഴയോര നിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം തുടങ്ങി. പട്ടിത്തറ, ആനക്കര, തൃത്താല പഞ്ചായത്തുകളിലാണ്‌ കുടിവെള്ളക്ഷാമം രൂക്ഷമായത്‌. നിളയിലെ നീരൊഴുക്ക്‌ നിലച്ചതോടെ പല കുടിവെള്ള പദ്ധതികളും...

ഗതാഗത നിയന്ത്രണം 0

ഗതാഗത നിയന്ത്രണം

പാലക്കാട്: തൃത്താല കൂടല്ലൂര്‍ – തങ്ങള്‍പ്പടി റോഡിന്റെ പുനരുദ്ധാരണപ്രവൃത്തികള്‍ ആരംഭിച്ചതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതത്തിന് പണിതീരുന്നതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈവഴി വരുന്ന വാഹനങ്ങള്‍ ആലൂര്‍-പട്ടിത്തറ റോഡിലൂടെ പോകേണ്ടതും തിരിച്ചുവരേണ്ടതുമാണെന്ന് അധികൃതര്‍ അറിയിച്ചു.

തൃത്താല – കൂടല്ലൂര്‍ റോഡില്‍ യാത്രാദുരിതം 0

തൃത്താല – കൂടല്ലൂര്‍ റോഡില്‍ യാത്രാദുരിതം

തൃത്താല: തൃത്താലയില്‍നിന്ന് കൂടല്ലൂര്‍വരെയുള്ള വാഹനയാത്ര ദുരിതപൂര്‍ണമാവുന്നു. പട്ടിത്തറ ഭാഗത്തെ റോഡുതകര്‍ന്നതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. തൃത്താലഭാഗത്ത് റോഡിന്റെപണി തുടങ്ങിവെച്ചതും ഒപ്പം കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈന്‍ ഇടലുമെല്ലാം കാരണം റോഡ് ചെളിനിറഞ്ഞു. ഇരുചക്രവാഹനക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മഴപെയ്തതോടെയാണ്...