Tagged: കൂട്ടക്കടവ്

0

കൂട്ടക്കടവ് റെഗുലേറ്റർ – ആശങ്കകളുയരുന്നു..

രണ്ടാമതും കൂടല്ലൂരിൽ വെള്ളമുയർന്നതോടെ കൂട്ടക്കടവ് റെഗുലേറ്റർ ജനങ്ങളിൽ ഏറെ ആശങ്ക പരത്തുന്നു. കൂടല്ലൂരിലെ കൂട്ടക്കടവ് അങ്ങാടി, വടക്കുമുറി, യാറം ഭാഗം, കൂമൻതോട് ഭാഗം തുടങ്ങീ പുഴയോട് ചേർന്ന് കിടക്കുന്ന എല്ലാ പ്രദേശവാസികളും തുടർച്ചയായ രണ്ടാം...

0

അപ്പ്രോച് റോഡ് നിർമ്മാണത്തിനു തുടക്കം

കൂടല്ലൂർ കൂട്ടക്കടവ് റഗുലേറ്ററിന്റെ അപ്പ്രോച് റോഡ് നിർമ്മാണത്തിനു തുടക്കം… നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ഫാദർ എൽദോ ചാലിശ്ശേരി കാർമ്മികത്വം വഹിച്ചു. Pic – CK സൈനുദീൻ

0

കൂട്ടക്കടവ് റഗുലേറ്റര്‍: തുടങ്ങിവച്ച പദ്ധതികള്‍ തുടരുമെന്ന് സര്‍ക്കാര്‍

ആനക്കര: പുതിയ ബജറ്റില്‍ കൂട്ടക്കടവ് റഗുലേറ്റര്‍ നിര്‍മാണത്തിന്റെ പരാമര്‍ശങ്ങള്‍ ഇല്ലെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങി വച്ച പദ്ധതികള്‍ തുടരുമെന്ന് ധന മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത് മാത്രമാണ് ഏക പ്രതീക്ഷ. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത്...

കൂട്ടക്കടവ്‌ റഗുലേറ്റര്‍ യാഥാര്‍ഥ്യമാവുന്നു

ആനക്കര : ദശാബ്ദങ്ങളുടെ കാത്തിരിപ്പിന് വിരാമം. ആനക്കര കൂട്ടക്കടവ്‌ റഗുലേറ്റര്‍ യാഥാര്‍ഥ്യമാവുന്നു. നബാഡ് സഹായത്തോടെ 50കോടി ചെലവില്‍ നിര്‍മിക്കുന്ന റഗുലേറ്ററിന് ജലവിഭവവകുപ്പ് ചീഫ് എന്‍ജിനീയര്‍ സാങ്കേതികാനുമതി നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ ദര്‍ഘാസ് ക്ഷണിച്ചു. ഇതിന്റെ നിര്‍മാണം...

0

തടയണയല്ല, കൂട്ടക്കടവിൽ വരാൻ പോകുന്നത്‌ റഗുലേറ്റർ : വി.ടി. ബൽറാം

കൂട്ടക്കടവിൽ വരാൻ പോകുന്നത്‌ റഗുലേറ്റർ പദ്ധതിയാണെന്നു വി.ടി. ബൽറാം എം.എൽ.എ. വിശദീകരണം നൽകി. കൂട്ടക്കടവ് കൂടല്ലൂരിൽ തടയണ പദ്ധതി അപ്രായോഗികമാണെന്നാണു വി.ടി. ബൽറാം അഭിപ്രായപ്പെട്ടതിനെ തുടർന്ന് ഈ വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എം...

0

കൂട്ടക്കടവ് തടയണ : നബാര്‍ഡ് 50കോടി നല്‍കും

ആനക്കര: കൂട്ടക്കടവ് തടയണ പ്രദേശവും കാങ്കപ്പുഴ റഗുലേറ്റര്‍കം ബ്രിഡ്ജും പ്രദേശവും വി.ടി.ബല്‍റാം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നബാര്‍ഡ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കൂട്ടക്കടവ് തടയണ നിര്‍മാണത്തിന് 50 കോടി രൂപ നബാര്‍ഡ് നല്‍കും. തടയണ നിര്‍മാണം ആദ്യഘട്ടത്തില്‍...