കൂടല്ലൂര്‍ ഗവ. യു.പി.സ്‌കൂളില്‍ മധുരം മലയാളം

ഉറവിടംMalayalam

പട്ടാമ്പി: കൂടല്ലൂര്‍ ഗവ. യു.പി. സ്‌കൂളില്‍ മാതൃഭൂമി ‘മധുരംമലയാളം’ പദ്ധതിക്ക് തുടക്കമായി. പി.ടി.എ.പ്രസിഡന്റ് പി.കെ. കുഞ്ഞിമുഹമ്മദ് സ്‌കൂള്‍ലീഡര്‍ പി. പ്രണവിന് പത്രംനല്‍കി ഉദ്ഘാടനംചെയ്തു.

അധ്യാപകരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പി.ടി.എ. പ്രസിഡന്റ് പി.കെ. കുഞ്ഞഹമ്മദ് അധ്യക്ഷനായി. മാതൃഭൂമി സര്‍ക്കുലേഷന്‍ പ്രതിനിധി ടി.പി. ഗോകുലന്‍ പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റര്‍ സി. ഉണ്ണികൃഷ്ണന്‍, സ്റ്റാഫ് പ്രതിനിധി കുഞ്ഞുലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *