Category: വെബ്ജാലകങ്ങളിൽ നിന്നും..

0

നിള മാഞ്ഞ് നീർത്തുള്ളി…

നിള എന്ന പേരിൽപ്പോലുമുണ്ട് ഒരു ഇളനീർ കുടിക്കുന്ന സുഖം. അതു തേടിത്തന്നെയാണ് യാത്ര പുറപ്പെട്ടതും. കുറ്റിപ്പുറം പാലത്തിൽനിന്നു നോക്കിയപ്പോൾ നിള നാസ പുറത്തുവിടാറുള്ള ഉപഗ്രഹ ചിത്രങ്ങളെ ഓർമിപ്പിച്ചു. ചൊവ്വയിൽ ജലമൊഴുകിയതിന്റെ പാടുകളുണ്ടെന്നൊക്കെപ്പറഞ്ഞ് വരാറുള്ള ചിത്രങ്ങൾപോലെ,...

0

മൂല്യങ്ങള്‍ കാത്ത കലാകാരി

തികഞ്ഞ ദൈവവിശ്വാസിയായിരുന്നെങ്കിലും തികഞ്ഞ മതേതരവാദിയായിരുന്നു മൃണാളിനി.വര്‍ഗീയതയുമായി സന്ധിചെയ്യാത്ത കലാകാരി. സഹോദരീപുത്രിയുടെ ഓര്‍മകള്‍… സുഭാഷിണി അലി ഒരു അപൂര്‍വവ്യക്തിത്വമായിരുന്നു മൃണാളിനി സാരാഭായി. ഞാന്‍ ഭാഗ്യവതിയാണ്; കുട്ടിക്കാലം മുതല്‍തന്നെ മൃണാളിനിയുടെ വാത്സല്യമനുഭവിക്കാന്‍ എനിക്കു കഴിഞ്ഞു. അവധിക്കാലങ്ങളില്‍ ആന്റിക്കൊപ്പം...

0

നിളയെ അറിഞ്ഞ് നിളയിലലിഞ്ഞ്‌

എഴുത്ത്: എ.പി അനില്‍കുമാര്‍ / ചിത്രങ്ങള്‍ : മധുരാജ് ആരെയും അറിയിക്കാതെയായിരുന്നു ആ യാത്ര. ആരേയും കൂട്ടാതെ. പരിവാരങ്ങളും അകമ്പടിയുമില്ലാതെ. അതെന്റെ ഹൃദയത്തിലേക്കു തന്നെയുള്ള തീര്‍ഥയാത്രയായിരുന്നു. നിളയിലൂടെ, നിളയെ അറിഞ്ഞ്, നിളയിലലിഞ്ഞ് ഒരു യാത്ര....

0

ഈ മുറിയിലിരുന്ന് മരങ്ങള്‍ കാണാം…. മഴ നനയാം

എഴുത്തുമുറി / പി. സുരേന്ദ്രന്‍ എഴുത്തുമുറി എന്നൊരു സങ്കല്‍പമൊന്നും യഥാര്‍ഥത്തില്‍ എനിക്കില്ലായിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ അതിനൊരു കാരണമാണ്. വട്ടംകുളത്ത് ഞങ്ങള്‍ ആദ്യം താമസിച്ച വീട്ടില്‍വെച്ചാണ് എന്‍െറ ആദ്യകഥകള്‍ പിറന്നത്. എന്‍െറ പുസ്തകങ്ങള്‍പോലും ശരിക്കും സൂക്ഷിക്കാന്‍...

0

അല്‍പം പച്ചപ്പ് ബാക്കി നിര്‍ത്തി കൂടല്ലൂര്‍ എം.ടിയെ കാത്തിരിക്കുന്നു

അരുണ്‍ പി. ഗോപി സര്‍ഗധനനായ ഒരെഴുത്തുകാരന്‍െറ സ്വന്തം ദേശം ലോകത്തെവിടെയുമുള്ള സാഹിത്യപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ദസ്തയേവ്സ്കി, വിക്ടര്‍ ഹ്യൂഗോ എന്നിങ്ങനെ അനശ്വരരായ എഴുത്തുകാര്‍ ജീവിച്ച ഇടങ്ങള്‍ ഇന്ന് വായനക്കാരുടെ ‘തീര്‍ഥാടന’ കേന്ദ്രങ്ങളാണല്ളോ. നമ്മുടെ സ്വന്തം...

0

മലയാളത്തിന്റെ മക്കൊണ്ടയായ കൂടല്ലൂരിലേക്ക്

ലത്തീഫ് പറമ്പില്‍ തന്റെ ആദ്യവായനക്കാരി എന്ന് എം.ടി തന്നെ വിശേഷിപ്പിക്കുന്ന, ജ്യേഷ്ഠന്‍ എം.ടി.ബി നായരുടെ ഭാര്യ, ‘ഓപ്പു’ എന്ന് എം.ടി വാത്സല്യത്തോടെ വിളിക്കുന്ന, മാധവിക്കുട്ടിയുടെ ആദ്യ കവിതാ സമാഹാരം പ്രകാശനം, കഥാകാരന്റെ 78-ാം പിറന്നാള്‍...

0

ഉയരങ്ങളില്‍

മലയാളത്തിലെ എഴുത്തുകാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന അപൂര്‍വവും ഗാഢവുമായ ആത്മബന്ധമാണ് അക്കിത്തവും എം.ടി. വാസുദേവന്‍നായരും തമ്മിലുള്ളത്. അക്കിത്തത്തിന് മൂര്‍ത്തീദേവി സാഹിത്യ പുരസ്കാരം നല്‍കുന്നതിനു മുമ്പ് എം.ടി അദ്ദേഹത്തിന്‍െറ കാല്‍തൊട്ട് വന്ദിക്കുന്നതിന്‍െറ ചിത്രം ഇതിന്‍െറ മറ്റൊരു സാക്ഷ്യമാവുന്നു. എം.ടിയെക്കുറിച്ച്...

0

ഓർമ്മകളിലേക്ക് ഒഴുകിയകന്ന നിളയിലെ കടത്തുതോണികൾ

രാധാകൃഷ്ണൻ മാന്നനൂർ  ഒറ്റപ്പാലം: നിളയുടെ ഓളപ്പരപ്പിൽ ഒഴുകി നീങ്ങിയിരുന്ന കടത്തുതോണികളെ കാലം തുഴഞ്ഞടുപ്പിച്ചത് വിസ്മൃതിയുടെ തീരത്തേക്ക്. ഇന്ന് നിളയൊഴുകും വഴിയിൽ അത്യപൂർവ്വ കാഴ്ചയാണ് കടത്തുതോണികൾ. നിളയുടെ കടവുകളിൽ തോണി കാത്ത് നിൽക്കുന്നവരുടെ ചിത്രം പഴമക്കാരുടെ...

0

ഭാഷാഭ്രാന്ത് വേണ്ട; സ്‌നേഹം മതി – എം.ടി

തിരൂര്‍: മലയാളഭാഷയോട് ഭ്രാന്തമായ ആവേശംവേണ്ട, സ്‌നേഹം മാത്രംമതി. ചിലപ്പോള്‍ സ്‌നേഹം ഭ്രാന്തായി മാറാറുണ്ട് – എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) കേരള കണ്‍വെന്‍ഷന്റെ...

കടലോളം വളർന്ന കൂടല്ലൂർ ഓളം 0

കടലോളം വളർന്ന കൂടല്ലൂർ ഓളം

കൂടല്ലൂർ പ്രകൃതിയാണ്, പ്രകൃതി നന്മയാണ്, നന്മ സ്നേഹമാണ്, എംടി അതിന്റെ പര്യായവുമാണ്.. പി.ടി നരേന്ദ്ര മേനോൻ മലയാളം വാരികയിലെഴുതിയ ലേഖനം എവിടെ വായിക്കാം.. Kadalolam Valarnna Kudallur Olam

0

ഓര്‍മ്മയില്‍ ഒരു നാലുകെട്ട്

അച്ചുതന്‍ കൂടല്ലൂര്‍   മാടത്തു തെക്കേപ്പാട്ട് തറവാട്ടില്‍ ഒരു കാലത്തു പല തായ്‌വഴികളായി അറുപത്തിനാലു പേര്‍ താമസിച്ചിരുന്നുവെന്ന് എന്റെ മുത്തശ്ശി പറയുമായിരുന്നു. തെക്കേപ്പാട്ട് തറവാട് താന്നിക്കുന്നിന്റെ കിഴക്കേ ചെരിവിലാണ്. മുന്നില്‍ ചെറിയ നെല്ക്കളങ്ങള്‍ ‍,...

0

ശാന്തകുമാരന്‍ തമ്പി പുരസ്‌കാരം എംടിഎന്‍ നായര്‍ക്ക്

ശാന്തകുമാരന്‍തമ്പി ഫൗണ്ടേഷന്റെ ശാന്തകുമാരന്‍ തമ്പി പുരസ്‌കാരം വിവര്‍ത്തകന്‍ എംടിഎന്‍ നായര്‍ക്ക്. വിവര്‍ത്തനരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഇതോടെ ജ്ഞാനപീഠം കൊണ്ട് സാഹിത്യ നഭസ്സില്‍ ഇടം നേടിയ കൂടല്ലൂര്‍ ഗ്രാമത്തിലേക്ക്, എംടിയുടെ തറവാട്ടിലേക്ക് വീണ്ടും ഒരു...

0

പ്രിയപ്പെട്ട എം.ടി: ക്യാമറ പറയുന്ന കഥകള്‍

എം.ടിയ്ക്ക് ആദരമൊരുക്കി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ‘പ്രിയപ്പെട്ട എം.ടി’ പരിപാടിയുടെ ഭാഗമായി ഒരുക്കിയ രണ്ട് ഡോക്യുമെന്ററികള്‍ കാണാം കഥ ഒഴുകിയ നദിയാണ് എം.ടി. അതിന്റെ ഓരങ്ങളില്‍ ഇപ്പോഴും ആള്‍പ്പാര്‍പ്പുണ്ട്. മലയാളം ആവോളമറിഞ്ഞ എഴുത്തിന് വളക്കൂറായ...

0

എംടിയും കൂടല്ലൂരും

നഗരത്തിന്റെ ഏകാന്തതയിലിരുന്ന് എഴുത്തില്‍ ഗ്രാമജീവിതത്തിന്റെ കഥാലോകം സൃഷ്ടിച്ച എംടിയുടെ മനസില്‍ ജന്‍മദേശമായ കൂടല്ലൂര്‍ നിറഞ്ഞു നില്‍ക്കുന്നു.ആ ദേശത്തെക്കുറിച്ചുള്ള ദു:ഖങ്ങളും.   Source