Category: കൂടല്ലൂര്‍

0

പുസ്തകവും വായനയും മരിക്കാതെ നിലനിര്‍ത്തുന്നത് മലയാളികളാണ് ; എം.ടി

ലോക സാഹിത്യത്തിന്റെ ആത്മാവ് തൊട്ടറിയുന്നതിന് അന്യഭാഷകള്‍ സ്വായത്തമാക്കുന്നവരാണ് മലയാളികളെന്ന് എം.ടി. വാസുദേവന്‍നായര്‍ . ബംഗാളി, മറാഠി ഭാഷകളിലെ കൃതികള്‍ മലയാളത്തിലേക്ക് ഒന്നിലേറെ തവണ വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നത് മലയാളികളുടെ സാഹിത്യ പ്രേമത്തിന്റെ നേര്‍സാക്ഷ്യമാണ്. ബംഗാളി സാഹിത്യകാരന്‍...

0

അച്ചുതൻ കൂടല്ലൂരിനു കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് സമ്മാനിച്ചു

കൂടല്ലൂരിന്റെ പ്രിയപ്പെട്ട കലാകാരൻ ശ്രീ. അച്ചുതൻ കൂടല്ലൂർ, ശില്പിയും ചിത്രകാരനുമായ വല്‍സന്‍ കൂര്‍മ കൊല്ലേരി എന്നിവര്‍ക്ക് കേരള ലളിതകലാ അക്കാദമിയുടെ 2016-2017 വർഷത്തെ ഫെലോഷിപ്പ് എറണാകുളം ദർബാർ ഹാൾ ആർട്ട് സെന്ററിൽ നടന്ന ചടങ്ങിൽ...

0

മനസ്സില്‍ കഥയുണ്ട്; എഴുതണം..

എം ടി വീണ്ടും കാഥികന്റെ പണിപ്പുരയിലേക്ക്…കഥയില്‍ ഇനിയുമൊരു രണ്ടാമൂഴം ഈ എഴുത്തുകാരന്‍ സ്വപ്നം കാണുന്നുണ്ട്. വായനദിനത്തില്‍ എം ടി വാസുദേവന്‍ നായരുടെ വാക്കുകളില്‍ കഥയുടെ ലോകത്തേക്ക് തിരിച്ചുവരുന്നതിന്റെ സൂചനയുണ്ട്. പുതിയൊരു കഥയെഴുതാനുള്ള തയ്യാറെടുപ്പിലാണെന്നും അതിനുള്ള...

0

ഫിഫാ ഫുട്ബോൾ ടൂർണമെന്റ് 2017

കൂടല്ലൂരിനെ ആവേശത്തിന്റെ നെറുകയിൽ എത്തിച്ച ഫുട്ബോൾ ടൂർണമെന്റിൽ നിന്നുള്ള ദൃശ്യങ്ങൾ… രാഷ്ട്രീയ മതഭേധമന്യേ പകരം വെക്കാനില്ലാത്ത FIFA Kudallur ന്റെ ഈ കൂട്ടായ്മക്ക് എല്ലാ വിധ ഭാവുകങ്ങളും!!!

കാത്തിരിപ്പിന്‌ വിരാമം; കൂട്ടക്കടവ്‌ റഗുലേറ്റര്‍ നിര്‍മാണം തുടങ്ങി 0

കാത്തിരിപ്പിന്‌ വിരാമം; കൂട്ടക്കടവ്‌ റഗുലേറ്റര്‍ നിര്‍മാണം തുടങ്ങി

ആനക്കര: ദശാബ്‌ദങ്ങളുടെ കാത്തിരിപ്പിന്‌ അറുതിവരുത്തിക്കൊണ്ട്‌ കൂട്ടക്കടവ്‌ റഗുലേറ്റര്‍ നിര്‍മാണം തുടങ്ങി. നേരത്തെ തീരദേശത്തേക്കുളള റോഡ്‌ നിര്‍മാണം നടത്തിയിരുന്നു. ഇപ്പോള്‍ പുഴയില്‍ ഫില്ലറുകളുടെ നിര്‍മ്മാണങ്ങള്‍ തുടങ്ങി കഴിഞ്ഞു. നബാര്‍ഡ്‌ സഹായത്തോടെ 50 കോടി രൂപ ചെലവില്‍...

0

ആരിഫിന്റെ ഓട്ടം ജനത്തിനുവേണ്ടിയും ഫുട്‌ബോളിന് പിന്നാലെയും..

ആനക്കര: ജനപ്രതിനിധിയുടെ തിരക്കുകള്‍ക്കിടയിലും ഒരിക്കല്‍ നെഞ്ചേറ്റിയ ഫുട്‌ബോളിനെ കൈവിടാന്‍ ഒരുക്കമല്ല ആനക്കര ഗ്രാമപ്പഞ്ചായത്തിലെ ആറാംവാര്‍ഡംഗം ആരിഫ് നാലകത്ത്. വള്ളുവനാട്ടില്‍ കാല്‍പ്പന്തുകളിക്ക് വിസില്‍ മുഴങ്ങിയാല്‍ ജനപ്രതിനിധിയുടെ തിരക്കുകള്‍ക്കൊപ്പം ആരിഫ് ഫുട്‌ബോള്‍കളിയെയും കൂടെക്കൂട്ടും. കളിയും കളിനിയന്ത്രണവുമൊക്കെയായി പിന്നെ...

0

നിള മാഞ്ഞ് നീർത്തുള്ളി…

നിള എന്ന പേരിൽപ്പോലുമുണ്ട് ഒരു ഇളനീർ കുടിക്കുന്ന സുഖം. അതു തേടിത്തന്നെയാണ് യാത്ര പുറപ്പെട്ടതും. കുറ്റിപ്പുറം പാലത്തിൽനിന്നു നോക്കിയപ്പോൾ നിള നാസ പുറത്തുവിടാറുള്ള ഉപഗ്രഹ ചിത്രങ്ങളെ ഓർമിപ്പിച്ചു. ചൊവ്വയിൽ ജലമൊഴുകിയതിന്റെ പാടുകളുണ്ടെന്നൊക്കെപ്പറഞ്ഞ് വരാറുള്ള ചിത്രങ്ങൾപോലെ,...

0

നോട്ട് നിരോധനത്തെ തുഗ്ളക്കിന്‍റെ പരിഷ്ക്കാരത്തോട് ഉപമിച്ച് എം.ടി

തിരൂര്‍: നോട്ട് നിരോധനം സാധാരണക്കാരുടെ ജീവിതത്തിന്‍െറ താളം തെറ്റിക്കുകയും സ്തംഭിപ്പിക്കുകയും ചെയ്തെന്ന് എം.ടി. വാസുദേവന്‍ നായര്‍. ധനമന്ത്രി ഡോ. തോമസ് ഐസക്ക് രചിച്ച ‘കള്ളപ്പണ വേട്ട: മിഥ്യയും യാഥാര്‍ഥ്യവും’ പുസ്തകത്തിന്‍െറ പ്രകാശനം തുഞ്ചന്‍ പറമ്പില്‍...

0

നിയമങ്ങള്‍ കാറ്റില്‍ പറത്തി ചെങ്കല്‍ ക്വാറി മാഫിയയുടെ വിളയാട്ടം; പ്രദേശത്ത് രൂക്ഷ വരള്‍ച്ച…

പാലക്കാട്: സര്‍ക്കാരിന്റെ എല്ലാ നിബന്ധനകളും കാറ്റില്‍പറത്തി തൃത്താലയില്‍ ചെങ്കല്‍ ക്വാറി മാഫിയ വിലസുന്നു. നാട്ടുകാരായ തൊഴിലാളികള്‍ക്ക് ക്വാറികളില്‍ ജോലി നല്‍കിയാണ് നടക്കുന്നത്. അധികാരികളുടെ ഒത്താശയോടെയുള്ള ഖനനം മൂലം പ്രദേശം രൂക്ഷമായ വരള്‍ച്ചയിലേക്കാണ് നീങ്ങുന്നത്. തുരന്ന്...

0

#10years – Kudallur.com

കൂടല്ലൂരിന്റെ വിശേഷങ്ങൾ കൂടല്ലൂർ.കോമിലൂടെ നിങ്ങളിലെത്താൻ തുടങ്ങിയിട്ട് ഇന്നത്തേക്കു പത്തു വര്ഷം!! ഇക്കാലയളവിൽ പ്രോത്സാഹനങ്ങളും വിമർശനങ്ങളുമായി കൂടല്ലൂർ.കോമിനോട് സഹകരിച്ച എല്ലാവർക്കും നന്ദി!! കഴിഞ്ഞ പത്തു വർഷങ്ങളിലൂടെ… November 2016 October 2016 September 2016 August...

0

ശാസ്ത്രമേളയ്ക്ക് പ്രദീപിന്റെ ലോഗോ

ആനക്കര: സംസ്ഥാന ശാസ്ത്രമേളയ്ക്ക് ഇത്തവണ ഉപയോഗിക്കുന്നത് കൂടല്ലൂര്‍ സ്വദേശി പ്രദീപ് ശങ്കറിന്റെ ലോഗോ. ഇതുസംബന്ധിച്ച അറിയിപ്പ് പ്രദീപിന് വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ലഭിച്ചു. കൂടല്ലൂരിലെ കളരിക്കല്‍വീട്ടില്‍ പ്രദീപ് 12 വര്‍ഷത്തോളമായി ഡിസൈനിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തറിലും...

0

അപ്പ്രോച് റോഡ് നിർമ്മാണത്തിനു തുടക്കം

കൂടല്ലൂർ കൂട്ടക്കടവ് റഗുലേറ്ററിന്റെ അപ്പ്രോച് റോഡ് നിർമ്മാണത്തിനു തുടക്കം… നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ഫാദർ എൽദോ ചാലിശ്ശേരി കാർമ്മികത്വം വഹിച്ചു. Pic – CK സൈനുദീൻ

0

പ്രഥമ ദേശാഭിമാനി പുരസ്കാരം എം ടിക്ക്

തിരുവനന്തപുരം : സാമൂഹ്യ-സാംസ്കാരിക-സാഹിത്യമേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ ദേശാഭിമാനി പുരസ്കാരം മലയാളത്തിന്റെ അഭിമാനമായ എം ടി വാസുദേവന്‍നായര്‍ക്ക്. പ്രസിദ്ധീകരണത്തിന്റെ 75 വര്‍ഷത്തിലേക്ക് കടന്ന ദേശാഭിമാനിപ്ളാറ്റിനംജൂബിലി ആഘോഷങ്ങളുടെ ‘ഭാഗമായാണ് പുരസ്കാരം ഏര്‍പ്പെടുത്തുന്നത്. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന...

0

ഭാരതപ്പുഴയിലേക്ക് കടല്‍ കയറി: കടല്‍മത്സ്യങ്ങള്‍ ഒറ്റപ്പാലം വരെയെത്തി….

ഷൊറണൂര്‍: മണലെടുപ്പുകാരണം പുഴയുടെ മേല്‍ത്തട്ട് കടലിനേക്കാള്‍ താഴ്ന്നതിനാല്‍, അറബിക്കടലിലെ വെള്ളം ഭാരതപ്പുഴയിലേക്ക് കയറുന്നു. ചില കടല്‍മത്സ്യങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ സാന്നിധ്യം ഒറ്റപ്പാലംവരെ കണ്ടെത്തിയതായി പഠനം. കേരള സര്‍വകലാശാലയിലെ അക്വാറ്റിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി...