Category: കൂടല്ലൂര്‍

0

ശ്രദ്ധ തിരിക്കൂ… താണിക്കുന്നിലേക്കും..!!

‘വടക്കേപാടത്ത് നെല്ല് പാലുറയ്ക്കാന്‍ തുടങ്ങുമ്പോള്‍തന്നെ താന്നിക്കുന്ന് തൊട്ട് പറക്കുളം മേച്ചില്‍പ്പുറം വരെ കണ്ണാന്തളിച്ചെടികള്‍ തഴച്ചുവളര്‍ന്നു കഴിയും’ – കണ്ണാന്തളിപ്പൂക്കളുടെ കാലം കഥാകാരൻ കണ്ട കണ്ണാന്തളിപ്പൂക്കളുടെ കാലം മറഞ്ഞു പോയ്‌.. കാരണം ഈ കുന്നിൻ പ്രദേശമെല്ലാം...

0

ആനക്കരയിൽ പുഴ ഗതിമാറി ഒഴുകി, 236 പേർ ക്യാമ്പുകളിലെത്തി

അഞ്ചാംദിവസവും മഴ ശക്തമായതോടെ ആനക്കരയിൽ പുഴ ഗതിമാറിയൊഴുകി വീടുകൾ വെള്ളത്തിലായി. വെള്ളിയാഴ്ച വൈകീട്ട്‌ ഏഴുമണിയോടെയാണ് തൂതപ്പുഴയും ഭാരതപ്പുഴയും സംഗമിക്കുന കൂടല്ലൂർ കൂട്ടാക്കടവിൽ വെള്ളം ഗതിമാറി പാടശേഖരത്തിലൂടെ ജനവാസമേഖലകളിലേക്ക്‌ ഒഴുകിയത്. നൂറോളം വീടുകൾ വെള്ളത്തിനടിയിലായതോടെ ജനങ്ങൾ...

0

പുലിമുട്ടുകളുടെ അഭാവം കുടല്ലൂരിലെ പ്രളയക്കെടുതികൾ രൂക്ഷമാക്കി

കൂട്ടക്കടവ് റെഗുലേറ്ററിനു വേണ്ടി പൊളിച്ചു മാറ്റിയ കൂപ്പുകളാണ് ഇപ്പോൾ ചർച്ചാവിഷയം. സാമൂഹിക മാധ്യമങ്ങളിലും മറ്റും ഇതേ കുറിച്ച് പല അഭിപ്രായങ്ങളാണ് ഉയർന്നു വരുന്നത്. പ്രളയ ജലത്തെ പിടിച്ചു നിർത്താൻ കൂപ്പുകൾക്കു ആവുമായിരുന്നില്ലെങ്കിലും കൂടല്ലൂരിലും പരിസര...

0

ബുക്ക് റിവ്യൂ – പുഴയുടെ ഒന്നാം അതിരിലൊരു കടവുണ്ട്

അശ്വതി കൂടല്ലൂർ പുഴയുടെ ഒന്നാം അതിരിലെ കടവിലൂടെ ഞാനൊരു യാത്ര തുടങ്ങി.. സ്വാതന്ത്ര്യത്തിന്റെ മഹത്വം പറയാതെ പറയുന്ന കുഞ്ഞിപ്പാക്കയിലൂടെ, ഭാരതപ്പുഴയുടെ തീരത്തുള്ള കഴുവേറ്റി പറമ്പിലൂടെ, മനുഷ്യായൈക്യം നിലനിർത്തിയിരുന്ന ആർത്തലച്ചു പെയ്തിരുന്ന മഴയും കൊണ്ട് നടന്ന്...

0

പുഴയുടെ ഒന്നാം അതിരിലൊരു കടവുണ്ട് !

സമദ്റഹ്മാൻ കൂടല്ലൂരിന്റെ “പുഴയുടെ ഒന്നാം അതിരിലൊരു കടവുണ്ട്” എന്ന പുസ്തകം ശ്രീ. ആലങ്കോട് ലീലാകൃഷണൻ, ഡോ. ഹുറൈർ കുട്ടിക്ക് നൽകി പ്രകാശനംചെയ്തു. കൂടല്ലൂർ പൗരസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

0

പുഴയ്ക്ക് ഒരു പൂവും നീരും

കൂടല്ലൂരിന്റെ എഴുത്തുകാരന്റെ ജന്മരക്തമുണ്ട് ഈ എഴുത്തിൽ. പുഴക്ക് പൂവും നീരും നൽകുന്ന ഭാഷക്ക് തുമ്പപ്പൂ ശോഭയുണ്ട്… “നീലത്താമര വിരിയുന്ന കുളം, നായാടികളുടെ നിലവിളികൾ, പുള്ളുവരുടെ കളമെഴുത്ത്, കോന്തുണ്ണിനായരുടെ പകിടകളി, കടുവകളുടെ മരണം, മണൽ വരാൻ...

0

മലബാർ പോരാട്ടങ്ങളുടെ നാട് – പുസ്തകം പ്രകാശനം ചെയ്തു

പി.പി. മുഹമ്മദ്‌ കുട്ടി (പുളിക്കപ്പറമ്പിൽ കുഞ്ഞിപ്പ) രചിച്ച “മലബാര്‍ പോരാട്ടങ്ങളുടെ നാട്” എന്ന ചരിത്ര പുസ്തകം കേരള നിയമസഭാ സ്പീക്കർ ശ്രീ . ശ്രീരാമകൃഷ്ണൻ പ്രകാശനം ചെയ്തു. കൂടല്ലൂർ എം.എസ്.എം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖർ...

0

പുഴയ്ക്ക് ഒരു പൂവും നീരും – പുസ്തകം പ്രകാശനം ചെയ്തു

ശ്രീ. എം.ടി. രവീന്ദ്രൻ രചിച്ച “പുഴയ്ക്ക് ഒരു പൂവും നീരും” എന്ന പുസ്തകം സാഹിത്യകാരൻ വി.ആർ.സുധീഷ് പ്രകാശനം ചെയ്തു.

0

കൂര്യായിക്കൂട്ടം

കൂടല്ലൂരിന്റ്റെ ഓൺലൈൻ സാന്നിധ്യമായി പുതിയൊരു കൂട്ടായ്മ കൂടി നിലവിൽ വന്നു. ‘കൂര്യായിക്കൂട്ടം’ എന്ന പേരിൽ ഫേസ്ബുക്കിൽ ആരംഭിച്ചിരിക്കുന്ന ഗ്രൂപ്പ് കൂടല്ലൂരിലെ ചില സുഹൃത്തുക്കൾ തുടങ്ങിവെച്ച വാട്സാപ്പ് കൂട്ടായ്മയുടെ തുടർച്ചയാണ്.. കൂടല്ലൂർ, മാറ്റങ്ങൾക്കനുസരിച്ച് മാറിയിട്ടും നഷ്ടപ്പെടാതെ...

0

കൈതപ്രത്തിന് കൂടല്ലൂരിന്‍റെ ആദരം

കൂടല്ലൂർ വാഴക്കാവ് ദുർഗ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സാവത്തിനു ശ്രീ. കൈതപ്രം ദാമോദരൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കുന്നു. ചിത്രം – ബാലകൃഷ്ണൻ കൂടല്ലൂർ

0

എം ടിയും കൂടല്ലൂരും

എം ടി യുടെ എഴുത്തുവഴികളിലൂടെ അദ്ദേഹത്തിന്റെ ചെറിയമ്മയുടെ മകനായ എം ടി രവീന്ദ്രന്റെ സഞ്ചാരം. ഇതില്‍ എം ടി യുടെ വ്യക്തിജീവിതവും സര്‍ഗ്ഗ ജീവിതവും ഒരുപോലെ ഇതള്‍ വിരിയുന്നു.