വാഴക്കാവ് ക്ഷേത്രത്തില്‍ നിര്‍മാണം

കൂടല്ലൂര്‍: വാഴക്കാവ് ഭഗവതിക്ഷേത്രത്തില്‍ ഉപദേവക്ഷേത്രങ്ങളുടെ സ്ഥാനനിര്‍ണയം നടന്നു. ഇതോടെ, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. അയ്യപ്പക്ഷേത്രം, യോഗീശ്വരന്‍, നാഗങ്ങള്‍, ഗണപതി എന്നിവയുടെ സ്ഥാനങ്ങള്‍ക്ക് കുറ്റിയടിക്കലും ഊട്ടുപുര, ചുറ്റുമതില്‍ എന്നിവയുടെ സ്ഥാനനിര്‍ണയവുമാണ് നടന്നത്.
കാണിപ്പയ്യൂര്‍ കൃഷ്ണന്‍നമ്പൂതിരിപ്പാട് നേതൃത്വം നല്‍കി.

You may also like...

Leave a Reply

Your email address will not be published. Required fields are marked *